സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര് കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര് ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയ... Read more
പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിന് വിമർശനവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിലാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചുപിടിക്കും, ഗംഗയെ ശുദ്ധീകരിക്കും, ഭീകരവാദത്തിന് അന്ത്യം കുറിക്കും എന്നീ വാഗ്ദാനങ്ങൾ എഴുതിയ പേന കൊണ്ട് ആവരുതേ 20 ലക്ഷം കോടിയുടെ പാക്കേജ് തയാറാക്കിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനായി കാത്തിരിക്കുകയായിരുന്നു. വൈകിയായാണെങ്കിലും വന്‍... Read more
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻക്കുതിപ്പ്. പോസിറ്റീവ് കേസുകളുടെ എണ്ണം 74000 കടന്ന് 74281 ആയി. മരണസംഖ്യ 2415 ആയി. ചികിത്സയിലുള്ളവർ 47480 പേരാണ്. 24 മണിക്കൂറിനിടെ 3525 പോസിറ്റീവ് കേസുകളും 122 മരണവും റിപ്പോർട്ട് ചെയ്തു. 24386 പേർ രോഗമുക്തരായി. ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ഡൽഹിയിൽ ഇതുവരെ 524 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപ്പെട്ടു. ത്രിപുരയിൽ ഒരു ബി.എസ്.എഫ് ജവാന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്... Read more
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. ലോക്ക്ഡൗണ്‍ സംബന്ധിച്ചുള്ള പ്രധാന തീരുമാനങ്ങള്‍ അറിയിക്കാനായിരിക്കും പ്രധാനമന്ത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്ന മുന്‍ധാരണകളെ തിരുത്തി കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വളര്‍ത്താന്‍ 20 ലക്ഷം കോടിയുടെ സ്വാശ്രയ ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത്) പാക്കേജ് പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. എന്ന... Read more
കൊവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ 202 യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള നാവികസേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ ദൗത്യത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണ് സുരക്ഷിതമായി മടങ്ങിയെത്തുന്നത്. 44 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ 202 യാത്രക്കാരുമായി വൈകുന്നേരം 5.45 ഓടെയാണ് കപ്പൽ കൊച്ചിയിൽ എത്തിയത്. കപ്പലിൽ നിന്നും യാത്രക്കാരെ ഇറക്കി കൊണ്ടിരിക്കുകയാണ്. 30 പേരുടെ സംഘമായാണ് കപ്... Read more