കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള 2 കപ്പലുകൾ കൊച്ചിയിലെത്തി. എം വി കോറൽസ്, എം വി മിനിക്കോയ് എന്നീ കപ്പലുകളിലായി 143 പേരാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയത്. എം വി കോറൽസ് എന്ന കപ്പലിൽ 109 യാത്രക്കാരും എം വി മിനിക്കോയ് എന്ന കപ്പലിൽ 34 പേരുമാണ് ഉണ്ടായത്. കൊച്ചി തുറമുഖത്തെ ബി ടി പി ബെർത്തിലാണ് കപ്പലുകൾ എത്തിയത്. മംഗലാപുരത്ത് നിന്ന് പുറപ്പെട്ട കപ്പലുകളാണ് പ്രവാസികളുമായി ഇന്ന് രാവിലെ കൊച്ചിയിലെ... Read more
ജനീവ: നോവൽ കൊറോണ വൈറസ് ഒരിക്കലും വിട്ടുപോയേക്കില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന എമർജൻസീസ് പ്രോഗ്രാം തലവൻ മൈക്ക് റിയാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക പ്രദേശത്തോ ഒരു പ്രത്യേക വിഭാഗം ആളുകളിലോ കണ്ടുവരുന്ന ഒന്നായി വൈറസ് മാറുമെന്നും വൈറസ് ഒരിക്കലും വിട്ടുപോയേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് എന്ന മഹാമാരിയെ നിയന്ത്രണത്തിലാക്കാൻ ലോകത്തിന് വളരെ ദൂരം പോകേണ്ടതുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാധാരണ ജീവിതം പുനരാ... Read more
പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാലിൻറെ മെഗാഹിറ് സിനിമ ‘തേന്മാവിൻ കൊമ്പ്ത്തിലെ ‘ശോഭന അസാധ്യമായി അഭിനയിച്ച കാർത്തുമ്പി തൃശൂർ ഭാഷയിൽ സംസാരി ച്ചാൽ എങ്ങനെയിരിക്കും? കാണുക ഗായത്രി എന്ന കൊച്ചുമിടുക്കിയുടെ ഇൻസ്റ്റന്റ് പ്രകടനം Read more
സിമി നസീർകോതമംഗലം പൊന്നേ പുട്ടെന്നു വച്ചാൽ ഒരു ഒന്നൊന്നര സംഭവം തന്നെ. അരിപ്പുട്ട്, തരിപ്പുട്ട്, റവപ്പുട്ട്, റാഗിപ്പുട്ട്, കപ്പപ്പുട്ട്, കടലപ്പുട്ട് ,മണിപ്പുട്ട്, മധുരപ്പുട്ട്, ഇറച്ചി പുട്ട് ചെമ്മീൻ പുട്ട്, ന്യൂ ജൻ താരങ്ങൾ ആയ കാരറ്റ് പുട്ട്? ചക്ക പുട്ട് ചോക്ലേറ്റ് പുട്ട്. ഇത് ഒന്നും പോരാതെ മഞ്ഞ കളറിൽ ഒരു മംഗല്യപ്പുട്ട്.. ഈ മംഗല്യപ്പുട്ടിന് വേറൊരു പേരുണ്ട്.. പുട്ടമൃത്. വെറുതെ ഒരു പേര് ഇട്ടത് അല്ല കുട്ട്യോളേ. പുട്ടു പുഴുങ്ങാൻ ഉള്ള പൊടിയിൽ തേങ്ങയും ക... Read more
ലോക് ഡൌണ്‍ മൂലം നിശ്ചിത കാലയളവിലേക്ക് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. സാമൂഹിക അകലം പാലിച്ചാണ് യാത്രയെങ്കില്‍ ചാര്‍ജ്ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. മദ്യവില കൂട്ടുന്ന കാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം ഇന്നുണ്ടാകും. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സീറ്റില്‍ ഒരാള്‍ എന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അംഗീകരിച്ച് ബസ് സര്‍വീസ് നടത്തിയാല്‍ വലിയ നഷ്ടമായിരിക്... Read more