കേരളത്തില്‍ നിന്ന് ലോറിയില്‍ നാട്ടിലേക്ക് കടന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ 72 പേരെ തമിഴ്നാട് പൊലീസ് പിടികൂടി മടക്കി അയച്ചു. നീലഗിരി- കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ളയില്‍ വച്ചാണ് ലോറിയില്‍ കടന്ന ഉത്തര്‍പ്രദേശ് സ്വദേശികളെ തമിഴ്നാട് പൊലീസ് പിടികൂടിയത്. ഇവര്‍ കമ്പിളി വില്‍പ്പനയ്ക്കായി കേരളത്തില്‍ എത്തിയവരാണ്. 40 ദിവസമായി എറണാകുളം, ആലപ്പുഴ ജില്ലകളിലായി ലോക്ക്ഡൗണ്‍ കാരണം കുടുങ്ങി കിടന്ന സംഘമാണ് ലോറിയില്‍ നാട്ടിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിച്ചത്. കാ... Read more
കോവിഡ് 19 കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പട്ടിണിയുടെ ആഴം വെളിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ബിഹാറിലെ കടിഹാർ റെയിൽവേ സ്റ്റേഷനിൽ ഭക്ഷണത്തിനു വേണ്ടി പിടിവലി കൂടുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ ‘നവഭാരത് ടൈംസ്’ മാധ്യമപ്രവർത്തകൻ നരേന്ദ്രനാഥ് മിശ്രയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. റെയിൽവേ സ്റ്റേഷനിൽ ഭക്ഷ്യവസ്തുക്കളടങ്ങുന്ന സഞ്ചിക്കു വേണ്ടി കുട്ടികളും മുതിർന്നവരുമടങ്ങുന്ന പത്തിലധികം പേർ പോരാടുന്നതാണ് വീഡിയോയില... Read more
എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കടലാക്രമണമുള്ള ചെല്ലാനത്ത് ജൂൺ 15 നും 20നും ഇടയിൽ ജിയോ ട്യൂബുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന വേളാങ്കണ്ണി, ബസാർ, കമ്പനിപ്പടി, വാച്ചാക്കൽ എന്നിവിടങ്ങളിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. വേളാങ്കണ്ണി, ബസാർ മേഖലകളിൽ ജിയോ ട്യൂബ് ഉടൻ സ്ഥാപിക്കും. കമ്പനിപ്പടി, ചെറിയ കടവ്, വാച്ചാക്കൽ എന്നിവിടങ്ങളിൽ ജിയോ ട്യൂബ് സ്ഥാപിക്കാൻ കഴിയാത്തതിനാൽ താൽക്കാലികമായി ജിയോ ബാഗുകൾ സ്ഥാപിക്കുമെന്നു... Read more
ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികളുടെ ഫലവും നെഗറ്റീവ് ആയതോടെ കൊല്ലം ജില്ല കോവിഡ് മുക്തം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം ഐസൊലേഷനിൽ കഴിഞ്ഞയാൾ ഉൾപ്പെടെ രോഗം ഭേദമായ മൂന്നുപേരാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 19 പേർക്കും രോഗമുക്തിയായെങ്കിലും ജില്ലയിൽ ജാഗ്രത തുടരും. പ്രാക്കുളം സ്വദേശിനിയായ 43കാരിക്കും പുനലൂർ സ്വദേശിനിയായ യുവതിക്കുമാണ് ഇന്ന് രോഗം ഭേദമായത്. പുനലൂർ സ്വദേശിനിയുടെ ഭർത്താവ് ഇന്നലെ രോഗമുക്തി നേടിയെങ്കിലും ആശുപത്രി... Read more
ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച് ബസുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും ബസുടമകള്‍ പറയുന്നു. പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. ജില്ലകൾക്കകത്ത് ബസ് സർവീസ് ആരംഭിക്കാൻ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര... Read more