ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് 19 മഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകുമെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയ്യാറെടപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളപ്പൊക്കം ഉണ്ടായാൽ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ലെന്നും നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടിവര... Read more
പറവൂർ താലൂക് ആശുപത്രിയിൽ മാല്യങ്കര SNM എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ വിഭാഗം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വികസിപ്പിച്ച ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റയിസർ, മാസ്ക് ഡിസ്പൻസർ, മാസ്ക് ഡിസ്പോസിംഗ് മെഷീൻ വി. ഡി സതീശൻ MLA ഉത്ഘാടനം ചെയ്തു. ഉപയോഗിച്ച മാസ്കുകൾ മെഷീനിൽ നിക്ഷേപിച്ചാൽ അണു വിമുക്തമാക്കുകയും അതിന് ശേഷം കൈ നീട്ടിയാൽ sanitizer സ്പ്രേ ചെയ്യുകയും ചെയ്യും. 5 രൂപ കോയിൻ ഇട്ടാൽ പുതിയ മാസ്ക്കും ലഭിക്കും. ഈ മെഷീ... Read more
SSLC, പ്ലസ്2 പരീക്ഷകൾ എഴുതുവാൻ പോകുന്ന വിദ്ധാർത്ഥികൾക്കായി 1000മാസ്കുകൾ വീടുകളിൽ തയാറാക്കി MAMHS ഹയർ സെക്കന്ററി,കൊരട്ടി സ്കൂളിലെ വിദ്യാർത്ഥികൾ, ഈ കോവിഡ് കാലത്തു വേറിട്ട മാതൃകയാവുന്നു. സ്കൂളിലെ NSS യൂണിറ്റിലെ വിദ്യാർത്ഥികളാണ് ഇതിനു പിന്നിൽ. സെറീന ഡെന്നി, ട്രീസ ജിനോപുല്ലേലി, ദിൽജിത്, അലൻ വര്‍ഗീസ് പോൾ, ശ്രീഹരി ബിജു എന്നിവരാണ് മാസ്ക് നിർമാണത്തിന് നേതൃത്വം കൊടുത്തത്. വീടുകളിൽ അമ്മമാരുടെ സഹായത്തോടെയാണ് ഇവർ മാസ്കുകൾ നിർമിച്ചത്. കഴിഞ്ഞ ദിവസം സ്കൂളിൽ എത്തി... Read more
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ബി.എസ്.എന്‍.എല്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് നിര്‍ബന്ധിത വിമരമിയ്ക്കല്‍ നോട്ടീസ് രഹ്നയ്ക്ക് കൈമാറിയത്. ശബിരമല പ്രവേശനത്തിന് ശ്രമിച്ചതിലൂടെ രഹ്ന നിരവധിയാളുകളുടെ മതവികാരം വ്രണപ്പെടുത്തിയാതായി ബി.എസ്.എല്‍.എല്‍ നിയോഗിച്ച പ്രത്യക അന്വേഷണസംഘം കണ്ടെത്തിയതായി നോട്ടീസില്‍ പറയുന്നു. അധിക്ഷേപകരമായ... Read more
വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 32 ദിവസം ഗ്രീന്‍സോണില്‍ പെട്ടിരുന്ന വയനാട് ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷമാണ് ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയ ഡ്രൈവര്‍ക്ക് രോഗബാധയുണ്ടായത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ സ്രവം രോഗ കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി എന്ന കാരണത്താലാണ് പരിശോധനയ്ക്ക് അയച്ചത്. ആ ഒരാളില്‍നിന്ന് ഇപ്പോള്‍ 10 പേര്‍ക്ക... Read more