ഷിന്റോ മാത്യു ചെരപ്പറമ്പൻ എന്നാലും എന്റെ കൊരട്ടി, നമ്മൾ ത്രിശൂർ ടൗണിലൊക്കെ പോയി കൊരട്ടി എന്നൊക്കെ പറഞ്ഞാൽ അപ്പൊ ചോദിക്കും ഓ അങ്കമാലി – കൊരട്ടി അല്ലേ…?അതായത് കൊരട്ടിയെ എറണാകുളം ജില്ലയായി ആണ് പലരും കാണുന്നത്. ലിജോ പെല്ലിശ്ശേരിയുടെ മുൻ പടങ്ങളിൽ എല്ലാം ചാലക്കുടിയെ പറ്റി എന്തെങ്കിലുമൊക്കെ പറയാതിരുന്നിട്ടില്ല. അതുപോലെ അങ്കമാലി ഡയറിയിൽ മൊത്തം അങ്കമാലിയും. ചാലക്കുടിക്കും അങ്കമാലിക്കും ഇടയിൽ ഉള്ള ഒരു ഗ്രാമം ആണ് കൊരട്ടി. വാളൂരിലെ പുഴയും, നാലു... Read more
ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ എന്ന ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി നിർമാതാവ് വിജയ് ബാബു. ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഓൺലൈൻ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അതേസമയം ഓൺലൈൻ റിലീസിനെതിരെ ഫിലിം ചേംബറും തിയറ്റേഴ്സ് അസോസിയേഷനും രംഗത്തെത്തി. തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നേരത്തെ ബോളിവുഡിലുൾപ്പെടെ പ്രധാന താരങ്ങള... Read more
സംസ്ഥാനത്ത് കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും കോവിഡിന്റെ ലക്ഷണം. സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഗൾഫിൽ നിന്നും നാട്ടിലെത്തിയ കളനാട് സ്വദേശിയിൽ നിന്നാണ് ഇയാൾക്ക് ആദ്യം കോവിഡ് പകർന്നത്. അതേസമയം സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ 14 പേര് സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തലൂടെയാണ് രോഗം ബാധിച്ചത്. ഉയ... Read more
കൊല്ലം: കോവിഡ് കാലത്തിൽ ലോകം വലയുമ്പോഴും കേരളത്തിൽ പേരും പെരുമയുമുണ്ടാക്കിയ ഒന്നാണ് ചക്ക. ഒട്ടുമിക്ക വീടുകളിലും ചക്ക വിഭവങ്ങളുടെ പരീക്ഷണം നടന്നു. പറമ്പിൽ ആർക്കും ആവശ്യമില്ലാതെ പഴുത്തു വീണ് ചിതറുമായിരുന്ന ചക്കയ്ക്ക് തീൻമേശകളിൽ ലഭിച്ചത് രാജകീയ സ്വീകരണം. സംഗതി അവിടം കൊണ്ടും തീരുന്നില്ല, ചക്കയുടെ പടയോട്ടം തുടരുകയാണ്. കൊല്ലം അഞ്ചലിൽ വിളഞ്ഞ ചക്ക എത്തി നിൽക്കുന്നത് ഗിന്നസ് റെക്കോഡിന്റെ വാതിൽക്കൽ. അഞ്ചൽ ഇടമുളക്കൽ പഞ്ചായത്തിലെ നെടുവിള പുത്തൻ വീട്ടിൽ ജോൺകു... Read more
കൊരട്ടി : മാമ്പ്ര യൂണിയൻ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ ചേർന്ന് കൊറോണയെ അതിജീവിക്കാൻ ഓൺലൈനിലൂടെ ആലപിച്ച കവിത വൈറലാവുന്നു. തൃശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള രണ്ടു സ്കൂളുകളിൽ ഒന്നാണിത്. അതിനാൽ തന്നെ ഹയർ സെക്കണ്ടറിയിൽ മാത്രമായി ഏറ്റവും കൂടുതൽ സ്റ്റാഫും ഇവിടെയുണ്ട്. 1991 ൽ പ്ലസ്ടു ആരംഭിച്ച വർഷം മുതൽ ഇവിടെയും ഹയർ സെക്കണ്ടറി ആരംഭിച്ചു.ലോക്ക് ഡൗൺ കാലം ഓരോ കുട്ടിയുടേയും മികവിന് വേണ്ടി പൂർണ്ണമായും വിനിയോഗിച്ച സ്റ്റാഫാണിവിടുത്തേത്. മാമ്പ്ര യൂണി... Read more