ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സമ്പന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. നാലാം ഘട്ടത്തില്‍ ലോക്ക് ഡൗണിന്റെ ലക്ഷ്യത്തെ ബാധിക്കാത്ത ഇളവുകള്‍ നല്‍കും. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന വിഷയത്തില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. സര്‍വീസുകള്‍ ഇപ്പോള്‍ പുനസ്ഥാപിക്കേണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യ... Read more
തെലങ്കാന നിസാമബാദിൽ ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു മരണം. ബീഹാറിൽ നിന്ന് മൂന്നു കാറുകളിലായി കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33), മകൾ അനാലിയ (ഒന്നര വയസ്സ്), വണ്ടി ഓടിച്ച മംഗലാപുരം സ്വദേശി സ്റ്റെനി എന്നിവരാണ് മരിച്ചത്. അനീഷിന്റെ ഭാര്യയ്ക്കും മൂത്തമകൾക്കും പരുക്കേറ്റു. അനീഷും, സഹോദരനും ബീഹാറിൽ സെന്റ് തെരേസാസ് സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി അവിടെ ആയിരുന്നു. കൊറോണ ആയതി... Read more
സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക. യാത്രയ്ക്കും സ്ഥാനപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ മേഖലകളില്‍ നിയന്ത്രണങ്ങളുണ്ടാകും. കണ്ണൂര്‍, കോട്ടയം ജില്ലകളെ റെഡ് സോണ്‍ ആയിട്ടും മറ്റ് ജില്ലകളെ ഓറഞ്ച്,ഗ്രീന്‍ സോണുകളുമായി തിരിച്ചായിരുന്നു ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന... Read more
കൊരട്ടി പള്ളി ഇടവക സെന്റ് മൈക്കിൾ കുടുംബയുണിറ്റ് പരിധിയിൽ താമസക്കാരനുമായിരുന്ന, തെക്കേ അങ്ങാടി– വാളൂർ റോഡ്, തെക്കേതല പരേതനായ ജോസഫ് മകൻ ആൻറണി (66) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് (ദേവമാതാ–ആറാതുരുത്ത് റോഡിലുള്ള പരേതന്റെ സഹോദരൻ സണ്ണിയുടെ ഭവനത്തിൽ നിന്ന്) ശനിയാഴ്ച (16–5–2020) വൈകീട്ട് 3.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങ... Read more
കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയെന്നു കണ്ടെത്തിയതിനെ തുടർന്ന് നെന്മാറം എം.എൽ.എ കെ. ബാബു ക്വാറന്റീനിൽ പോകണമെന്ന് ഡി.എം.ഒ നിർദ്ദേശിച്ചു. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലാണ് എം.എൽ.എയും ഉൾപ്പെട്ടിരിക്കുന്നത്. രമ്യ ഹരിദാസ് എംപി, മുതലമട പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, മൂന്ന് വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 46 പേര്‍ക്കാണ് ക്വാറന്റീന്. മേയ് 11 ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഉണ്ടായിരുന്ന മുതലമട സ്നേഹ... Read more