ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് കൊരട്ടി: സംഹാര താണ്ഡവമാടുന്ന കോവിഡിന്റെ വിളയാട്ടത്തിലും തളരാത്ത മനസ്സുമായി ഫാ. ജിജൊ കണ്ടംകുളത്തി ചൈനയില്‍ മക്കാവിലിരുന്ന് തന്റെ അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍തഥിക്കുന്നു. മരിച്ചു കിടക്കുന്ന അമ്മയെ ഒരുനോക്ക് കാണാന്‍ സാധിക്കാതെ വിദേശത്തിരുന്ന് കരയുന്ന ഒരു മകന്റെ വ്യഥ കവിത യായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഫാ. ജിജൊ കണ്ടംകുളത്തി എഴുതിയ `തായേ വിട – ഒരു പ്ര... Read more
കൊരട്ടി പള്ളി ഇടവക സെന്റ് ജോർജ്ജ് കുടുംബയൂണിറ്റ് അംഗവും, കൊരട്ടി ജംഗ്ഷൻ – നാലുകെട്ട് റോഡ്, വാരനാട്ട് പരേതനായ കൊച്ചുവറീത് മകൻ ദേവസി (74) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ശനിയാഴ്ച (16–5–2020) വൈകീട്ട് 4.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. മക്കൾ :ബൈജു, ഷൈജു,ലൈജുമരുമക്കൾ -സ്മിത, ജിൻസി, അജോമോൾ Read more
ആദ്യ രണ്ടു ഘട്ടങ്ങളേക്കാൾ കൂടുതൽ അപകടകരമായിരിക്കും കോവിഡ് മൂന്നാം ഘട്ടമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. മരണം ഒഴിവാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ക്വാറന്റീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ല. കേരളം ഒറ്റക്കെട്ടായി പോരാടണം. കൂട്ടത്തോടെ മരിച്ചോട്ടെ... Read more
കൊവിഡ് പ്രതിസന്ധി മറികടക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകികൊണ്ടുള്ളതാണ് പ്രഖ്യാപനം. കാർഷി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിക്ഷേപങ്ങൾക്ക് എട്ട് പ്രഖ്യാപനങ്ങളും ഭരണപരമായ പരിഷ്കാരങ്ങൾക്ക് മൂന്ന് പ്രഖ്യാപനങ്ങളുമായി ആകെ പതിനൊന്ന് പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. 1. കാർഷിക മേഖലയുടെ വികസനത്തിന് ഒരു ലക്ഷം ക... Read more