കൊരട്ടി പള്ളി ഇടവക നസ്രത്ത് കുടുംബയൂണിറ്റ് അംഗം, പടിഞ്ഞാറെ അങ്ങാടി, തെക്കിനിയേടത്ത് (കൊടിയപാടൻ) ചെറിയ ഭാര്യ റോസിലി (75) നിര്യാതയായി. മൃതസംസ്കാര ചടങ്ങ് ഞായറാഴ്ച (17–5–2020) വൈകീട്ട് 3.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. മക്കൾ – ഡെയ്സി, സിസ്റ്റർ പ്രീത ഗ്രേസ്, ഷാലി, ഷൈല, ഷൈജു (K.C.Granites,ചിറങ്ങര) മരുമക്കൾ -സെബാസ്റ്റ്യൻ അറക്കൽ, ആന്റോ പറപ്പിള്ളി, റെമോൾ,പരേതനായ ബെന്നി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന... Read more
കൊവിഡ് വൈറസ് ബാധയെ തുടർന്ന് സിനിമകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. വിവിധ ഭാഷകളിലുള്ള ഏഴ് സിനിമകൾ തങ്ങൾ റിലീസ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച ആമസോൺ പ്രൈം രാജ്യത്തെ പുതിയ സിനിമാ സംസ്കാരത്തിന് തുടക്കമിട്ടു. ഈ പട്ടികയിൽ ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ എന്ന ചിത്രവും ഉൾപ്പെട്ടിരുന്നു. ഇതോടെ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രം എന്ന നേട്ടവും ‘സൂഫിയും സുജാതയും’ കുറിച്ചു. എന്നാൽ, ചിത്രം ഓൺലൈനിൽ... Read more
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം. സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറില് വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ പലതും അന്താരാഷ്ട്ര നിലവാരത്തിലുളളവയാണ്. നിർദ്ദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. വിവിധ സേനകളിലെ നടപടിക്രമങ്... Read more
കോവിഡ് പശ്ചാലത്ത് സംസ്ഥാനത്ത് അടച്ചിട്ട ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. കോടതി മുറിക്കുള്ളിൽ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കിയാണ് പ്രവർത്തനം. ഇതു സംബന്ധിച്ച് ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കോടതികളുടെ പ്രവർത്തനം സംബന്ധിച്ച കർശന മാർഗനിർദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ കോടതി മുറിക്കുള്ളിൽ സർക്കാർ അഭിഭാഷകർക്ക് പുറമെ ആറു അഭിഭാഷകർക്ക് മാത്രമാണ് പ്രവേശനം അന... Read more
ജനിച്ചപ്പോഴേ ഞാൻ സിനിമനടിയും സെലെബ്രെറ്റിയും അല്ല. സ്വന്തം ചേട്ടൻ അനുജത്തിയുടെ തലയിൽ ഹെയർക്രീം തേക്കുന്ന തന്റെ ഫോട്ടോയ്ക്ക് സോഷ്യൽമീഡിയയിൽ വരുന്ന കമന്റ്കൾക്ക് ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന അനുശ്രീ. ഒരു സിനിമ നടി എന്നതിലുപരി മിടുക്കിയായ ഒരു മലയാളി പെൺകുട്ടിയാണ് താനെന്നു ഈ വീഡിയോയിലൂടെ പത്തനംതിട്ടകാരി അനുശ്രീ തെളിയിക്കുന്നു. വീഡിയോ കാണാൻ മറക്കല്ലേ…… Read more