എന്‍ 95 മാസ്കുകളുടെ ലഭ്യതകുറവ് പരസ്യമായി തുറന്നുപറഞ്ഞതിന് സര്‍ക്കാര്‍ സസ്പെന്റ് ചെയ്ത ഡോക്ടര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. വിശാഖപട്ടണം പൊലീസാണ് അനസ്തേഷ്യ ഡോക്ടറായ സുധാകറിനെ ക്രൂരമായി പിടിച്ചുവെച്ച് റോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ഡോക്ടറുടെ കൈ പിറകിലേക്ക് കെട്ടിയ പൊലീസ് തുടരെ മര്‍ദ്ദിച്ച് ഓട്ടോയിലാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. അതെ സമയം സംഭവം കണ്ട് നിന്ന ആരും തന്നെ പൊലീസിനെതിരെ പ്രതികരിക്കാന്‍ ധൈര്യപ്പെട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് ഡോക... Read more
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അവസാനഘട്ടം ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവത്കരിക്കും. തന്ത്ര പ്രധാന മേഖലയില്‍ കൂടുതൽ സ്വകാര്യ നിക്ഷേപത്തിന് അവസരം നൽകും. പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് പുതിയ നയം പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് മൊത്തം ആഭ്യന്തര വരുമാനത്തിന്റെ അഞ്ച് ശതമാനം വരെ കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. ഇതുവഴി സംസ്ഥാനങ... Read more
കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഫുട്ബോള്‍ ലീഗുകൾ പുനരാരംഭിച്ചു. ജർമന്‍ ബുണ്ടസ് ലീഗിൽ കഴിഞ്ഞ ദിവസം ആറ് മത്സരങ്ങളാണ് നടന്നത്. പ്രധാന പോരാട്ടത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ട് ഷാൽകെയെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങള്‍ വീണ്ടും തുറക്കുകയാണ്. ബയേണ്‍ മ്യൂണിക്കും ബൊറൂസിയ ഡോട്ട്മുണ്ടുമെല്ലാം കളിക്കുന്ന ബുണ്ടസ് ലീഗിലാണ് ഇന്ന് മുതൽ വീണ്ടും പന്തുരുണ്ടത്. താരങ്ങളും പരിശീലകരും മറ്റ് സ്റ്റാഫുമടക്കം കുറച്ചുപേര്‍... Read more
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് വീണ്ടും ആശങ്കയിലായി. മൂന്നാം ഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച 15 പേരില്‍ 7 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരാണ്. 4 പേര്‍ക്ക് കോവിഡ് പകര്‍ന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരുടെ സമ്പര്‍ക്കം മൂലമാണ്. റിപ്പോര്‍ട്ട് ചെയ്ത 178 പോസിറ്റീവ് കേസുകളും ചികിത്സിച്ച് ഭേദമാക്കി ജില്ല കോവിഡ് മുക്തമായതിന്റെ തൊട്ടടുത്ത ദിവസമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്... Read more
വയനാട്ടില്‍ രണ്ട് പേര്‍ക്ക് രോഗമുക്തി. പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവര്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തി. ആദിവാസി മേഖലകളില്‍ കൂടുതല്‍ പേര് നിരീക്ഷണത്തിലായി. കോയമ്പേട് നിന്നെത്തി രോഗബാധിതനായ ലോറി ഡ്രൈവറുടെ 85കാരിയായ അമ്മയും ക്ലീനറുടെ 20കാരനായ മകനുമാണ് വയനാട്ടില്‍ രോഗമുക്തരായത്. യുവാവ് ആശുപത്രി വിട്ടെങ്കിലും വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ വയോധികയെ ആശുപത്രി വാര്ഡിലേക... Read more