സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരുടെയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരും, മലപ്പുറം സ്വദേശികളായ മൂന്നുപേരും, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് സ്വദേശികളായ ഓരോരുത്തരുമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും പുറത്തുന... Read more
മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാവാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. വാകപ്പൂ വിതറിയ റെയില്‍വെ പ്ലാറ്റ്ഫോമിന്റെ അതിമനോഹര ഭംഗിയാണ് സമൂഹമാധ്യമങ്ങളില്‍ ഈ കൊച്ചു റെയില്‍വെ സ്റ്റേഷനെ തരംഗമാക്കിയത്. മലപ്പുറം ജില്ലാ കളക്ടറാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ സ്റ്റേഷനുകളിലൊന്നായ മേലാറ്റൂരിന്റെ ഈ ഭംഗി പുറത്തെത്തിച്ചത്. ഇപ്പോഴിതാ കേന്ദ്രറെയില്‍വെ മന്ത്രിയും മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷന്റെ ലോക്ഡൗണ്‍ കാല മ... Read more
ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാൾ തീരം തൊടും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമ്പോൾ മണിക്കൂറിൽ 165 മുതൽ 185 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 220 കിലോ മീറ്ററിന് മുകളിൽ വേഗതയിൽ വീശുന്ന കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് പതിക്കുമ്പോൾ വേഗത 165 മുതൽ 185 കിലോമീറ്ററായി കുറയും. കനത്ത നാശനഷ്ടം ഇവിടെ ചുഴലികാറ്റ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഒഡീഷയിൽ ശ... Read more
സേവ് പ്രവാസി പദ്ധതി പ്രകാരം കേരളത്തിലെ ആദ്യ പ്രവാസി കുടുംബത്തെ ദത്തെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഫാദർ ഡേവിസ് ചിറമേൽ നിർവഹിച്ചു സേവ് പ്രവാസി നിയോജകമണ്ഡലo ചെയർമാൻ ഷോൺ പെല്ലിശ്ശേരി അധ്യക്ഷതവഹിച്ചു ഈ പദ്ധതി പ്രകാരം ആദ്യഘട്ടം എന്ന നിലയിൽ കേരളത്തിലെ 141 കുടുംബത്തെ ദത്തെടുക്കാൻ ആണ് ഉദ്ദേശിക്കുന്നത് ഒരു ജില്ലയിൽനിന്ന് ഏകദേശം പത്തു കുടുംബത്തെ ആണ് ആദ്യഘട്ടം എന്ന നിലയിൽ തിരഞ്ഞെടുത്തത്. തൃശൂർ ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ചാലക്കുടി നിയോജകമണ്ഡലത്ത... Read more
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഗർഭിണികളായ നഴ്സുമാരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. മുൻഗണന ക്രമം കൃത്യമായി പാലിക്കുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഉറപ്പ് നൽകി. 115 മലയാളി നഴ്സുമാർ അടക്കമാണ് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഗർഭിണികളായ നഴ്സുമാർക്ക് വന്ദേ ഭാരതം ദൗത്യത്തിൽ അർഹമായ പരിഗണന കിട്ടിയില്ല. എയർലൈൻ നയപ്രക... Read more