ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് ചാലക്കുടിയുടെ സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായി തിളങ്ങിനിന്നിരുന്ന ആയുര്‍വേദ ആചാര്യനും, ചികിത്സകനും, പ്രബന്ധകാരനും പണ്ഡിതനുമായിരുന്നു ശ്രീ വൈദ്യരത്നം രാഘവന് തിരുമുല്‍പ്പാട്. അദ്ദേഹം തൃശൂര്‍ ജില്ലയില്‍, ചാലക്കുടിയില്‍, സ്രാമ്പിക്കല്‍ മഠത്തില്‍ നാരായണയ്യരുടേയും ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാരിയുടേയും മകനായി 1920ല്‍ ജനിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ സംസ്കൃതവ്യാകരണം, തര്‍ക്കം, ജ്യോതിഷം തുടങ്ങിയവ പഠിച്... Read more
മൈക്രോവേവ് ഓവനില്ലാതെ ചോക്ലേറ്റ് കേക്ക്. സാധാരണ എല്ലാ വീട്ടിലുമുള്ള പ്രഷർ കുക്കറിൽ നമ്മുക്ക് ചിലവുകുറഞ്ഞ രീതിയിൽ നല്ല രുചിയുള്ള ചോക്കലേറ്റ് കേക്ക് എങ്ങിനെ ഉണ്ടാകാമെന്നു ഇവിടെ കാണാം. നമ്മുടെ വീട്ടിലെ ആഘോഷങ്ങൾക്കു ഇനി നമ്മൾക്ക് കടയിൽ പോയി കേക്ക് മേടിക്കേണ്ട. പൈസയും ലാഭം, ശരീരത്തിനും ഹാനികരമല്ല വീട്ടിലുണ്ടാകുന്ന ഈ കേക്ക്… Read more
അടുക്കളയിൽ കയറിയവർക്ക് അറിയാം തേങ്ങ ചിരകൽ അത്ര ചെറിയ കളിയല്ല. ചിരവയെടുത്തു ഇരുന്ന് കുനിഞ്ഞു അമർത്തി ചിരവണം. സൂക്ഷിച്ചില്ലെങ്കിൽ കൈ മുറിയും. പ്രായമായവർക്ക് ആണേൽ മൊത്തത്തിൽ അത്ര എളുപ്പം ഒന്നും അല്ല ഈ വക പരിപാടികൾ. എന്ന് വെച്ച് തേങ്ങ വേണ്ടെന്നു വെയ്ക്കാൻ പറ്റില്ലല്ലോ. വായക്ക് രുചിയായിട്ട് എന്തെങ്കിലും കഴിക്കണ്ടേ ? പിന്നെ എന്താണ് ഒരു വഴി.? അപകടം പിടിച്ച ചിരവ ഒഴിവാക്കിയാലോ .? ചിരവയില്ലാതെ തേങ്ങ ചിരവാൻ ഒരു എളുപ്പ വഴിയുണ്ട്. പൊളിച്ച തേങ്ങ ഗ്യാസ് [... Read more
കൊവിഡ് കാലത്ത് കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് ‘തേനമൃത്’ ന്യൂട്രി ബാറുകളുടെ വിതരണം മന്ത്രിമാരായ കെകെ ശൈലജ, വിഎസ് സുനില്‍ കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. മൂന്ന് വയസ് മുതല്‍ ആറു വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിനാണ് പദ്ധതി. വനിത ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും സംയുക്തമായാണ് പദ്ധതി തയാറാക്കിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്... Read more