ഷിജു ആച്ചാണ്ടി 29 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദിനം അതിരാവിലെ ഉറക്കമുണര്‍ന്നത് വിഷാദഭരിതമായ ശബ്ദത്തിലുള്ള ഒരു മൈക്ക് അനൗണ്‍സ്മെന്റ് കേട്ടാണ്. ജനാല തുറന്നു നോക്കുമ്പോള്‍ ഒരു ജീപ് പതിയെ നീങ്ങുന്നു.“നമ്മുടെ പ്രിയങ്കരനായ മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി തമിഴ്നാട്ടിലെ പെരുമ്പത്തൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.” – ഇതാണ് അന്നു പതിവുള്ള കോളാമ്പി സ്പീക്കറില്‍ നിന്ന് മുഴങ്ങിക്കൊണ്ടിരുന്ന വാചകം... Read more
ദേവദാസ് കടയ്ക്കവട്ടം മലയാളിയുടെ നിത്യജീവിതത്തിലും അവൻ്റെ ബോധമണ്ഡലത്തിലും മോഹൻലാലിനെപ്പോലെ സ്വാധീനം ചെലുത്തിയ ഒരു നടനും സിനിമാലോകത്തുണ്ടാവുകയില്ല.’ തിരനോട്ട’ത്തിലൂടെ സിനിമാ പ്രവേശം നടത്തി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നിറസൗരഭം പരത്തി പ്രേക്ഷക ഹൃദയങ്ങളിൽ അടർത്തിമാറ്റാനാവാത്ത വിധം ഇഴുകിച്ചേർന്ന അന്യാദൃശപ്രതിഭ ! അതാണ് മോഹൻലാൽ.. 1978-ൽ തുടങ്ങിയ ആ ജൈത്രയാത്ര ഇന്നും സമാനതകളില്ലാതെ, പകരം വയ്ക്കാനാവാത്ത ശക്തിപ്രവാഹമായി തുടരുക തന്നെയാണ്.. ഈ അറുപതി... Read more
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും കൗമാരക്കാരെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം ശക്തമായതോടെ വിവാദങ്ങളില്‍ വിശദീകരണവുമായി ടിക് ടോക് രംഗത്തെത്തി. ടിക് ടോക് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് വിശദീകരണം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘സുരക്ഷിതവും പോസിറ്റീവായതുമായ ഒരു അന്തരീക്ഷം ഒരുക്കുകയാണ് ടിക് ടോകിന്റെ പരമമായ ലക്ഷ്യം. ഞങ്ങളുടെ നയങ്ങളില്‍ ഏതെല്ലാം സ്വീകാര്യമാണ് ഏതെല്ലാം അന... Read more
സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി നേടി. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1, കാസർകോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം. തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് പോസിറ്റീവായതില്‍ 12 പേര് വിദേശത്തുനിന്ന് വന്നതാണ്. 11 പേര് മറ്റ് സംസ്... Read more
സംസ്ഥാനത്ത് ഭൂമി പോക്കുവരവ് ഫീസ് കുത്തനെ വർധിപ്പിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം തുകയായിട്ടാണ് ഫീസ് വർധിപ്പിച്ചത്. ആധാരത്തിലെ ഓരോ പട്ടികയും ഓരോ യൂണിറ്റായി കണക്കാക്കിയാണ് പോക്ക്വരവ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് നടപടി. സംസ്ഥാനത്ത് നടക്കുന്ന ഭൂമിയുടെ കൈമാറ്റങ്ങൾക്ക് അനുസൃതമായി പോക്കുവരവ് ഫീസ് വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഫീസ് കുത്തനെ വർധിപ്പിച്ച... Read more