ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് കൊരട്ടി: കോവിഡിലും തളരാതെ ലോക നന്മക്കുവേണ്ടിയും ദൈവസ്തുതിക്കായും ഗാനമൊരുക്കി സി.എം.ഐ വൈദികന്. `ഭീതിയിൽ കഴിയുന്ന ലോകത്തിന് ആശ്വാസംഏകുവാൻ നാഥാ നീ വരണേപ്രത്യാശ ഏകുവാൻ, സാന്ത്വനം ഏകുവാൻ അരികിൽ നീ വരണേ എൻ യേശുവേ…’ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള 26 ഭാഷകളില്‍ വിവിധ രാജ്യങ്ങളിലിരുന്ന് വിവിധ ആളുകള്‍ പാടിയ ഗാനം ഫാ. ഷിജു(പ്രേം) ചൂരക്കല്‍ സി.എം.ഐ സംവിധാനം ചെയ്തത് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിത്തീരുന്നു. ഇത... Read more
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് .പടുകൂറ്റൻ ബംഗ്ലാവ് മോഡലിൽ പണിതിരിക്കുന്ന വീടിൻറെ ആകാശ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് ഇളംകുളത്താണ് മമ്മൂക്ക തന്റെ പുതിയ വീട് പണിതിരിക്കുന്നത്. ഇവിടെ തന്നെയാണ് മകനും നടനുമായ ദുൽഖർ സൽമാനും താമസിക്കുന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന നിരവധി ആഡംബര വാഹനങ്ങളും ചിത്രത്തിൽ കാണുവാൻ സാധിക്കും. വീടിന് മുന്നി... Read more
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടിയാണ് മരിച്ചത്. ഇവരെ മെയ് 20ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു . നേരത്തെ തന്നെ പ്രമേഹവും, രക്താദിമർദ്ദവും, ശ്വാസ തടസ്സവും ഇവര്‍ക്കുണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയിൽ നിന... Read more
ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര് വിദേശത്തു നിന്നും (യു.എ.ഇ.-8, കുവൈറ്റ്-4, ഖത്തര്‍-1, മലേഷ്യ-1) 10 പേ... Read more
ചിത്രീകരണത്തിനിടെയുണ്ടായ അടച്ചിടൽ കാരണം ജോർദാനിൽകുടുങ്ങിയ നടൻ പൃഥ്വിരാജും സംഘവും വെള്ളിയാഴ്ച കൊച്ചിയിൽ മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് ഭാര്യയും നിർമാതാവുമായ സുപ്രിയ പൃഥ്വിരാജ്. 82 ദിവസത്തെ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്. പൃഥ്വിരാജ് മടങ്ങി വരുന്നതിന്റെ സന്തോഷം സുപ്രിയ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. അലംകൃത അവളുടെ അച്ഛനെ കാത്തിരിക്കുകയാണെന്ന് സുപ്രിയ കുറിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിക്കുക. ജോർദ... Read more