ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവനുമുള്ള സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് തെലുങ്ക് താരം റാണ ദഗുബാട്ടി. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഹീഖ ബജാജാണ് വധു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. റാണ പങ്കുവെച്ച വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. മെയ് 12 നാണ് വി... Read more
ഒരുപാടു നല്ല ഗാനങ്ങളും, നമ്മളെ തന്നെ തൊട്ടുണർത്തുന്ന നല്ല രംഗങ്ങളുമുള്ള ഒരു നന്മയുള്ള ഷോർട്ട് ഫിലിം. ഓമന തിങ്കൾ കിടാവോ എന്ന ഈ ഷോർട്ട് ഫിലിം ഒരു മൂവി സ്റ്റൈലിലാണ് മെയ്ക് ചെയ്തിരിക്കുന്നത്. ശരിക്കും കണ്ണു നിറയും ഇത് കാണുമ്പോൾ. ടിറ്റോ പി തങ്കച്ചനാണു ഡയറക്ടർ. Read more
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ അറുപതാം ജന്മദിനത്തിനായി ഡെഡിക്കേറ്റ് ചെയ്ത് കൊരട്ടിയിലെ യുവാക്കൾ ഷോർട്ഫിലിം സോഷ്യൽ മീഡിയയിലെ മെഗാ വൈറലായി മാറുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വീഡിയോ വൈറൽ ആകുകയും ലോകമെമ്പടുമുള്ള മോഹൻലാൽ ഫാൻസ് വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. പ്രശോബ് കംബാലനാണു ഷോർട്ഫിലിമിന്റെ ഡയറക്ടർ. ശ്രുതി പ്രശോബ് ആണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഹാപ്പി ഹസ്ബൻഡ്സ്, ഇവർ വിവാഹിതരായാൽ, ഫോർ ഫ്രണ്ട്സ് എന്നി സിനിമകളുടെ ഡയറക്ടർ സജി സുരേന്ദ്... Read more
മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, വിസ്ഡം ഹിലാല്‍ വിങ് ചെയര്മാന് കെ. അബൂബക്കര്‍ സലഫി, കോഴിക്... Read more
ഗള്‍ഫില്‍ ഇന്നലെ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ മരിച്ചു. മരിച്ചവരിൽ ഏറെയും യുവാക്കളാണ്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 100 കടന്നു. ആറ് മരണവും യു.എ.ഇയിലാണ്. ഒരാൾ കുവൈത്തിലും. മലപ്പുറം പെരുമ്പടന്ന പാലപ്പെട്ടി ആശുപത്രിക്ക് സമീപം കാക്കനാട് ഖാലിദിന്റെ മകന് ത്വാഹ, കാസർകോട് ഉടുമ്പുന്തല സ്വദേശി ഒറ്റതയ്യിൽ മുഹമ്മദ് അസ്ലം, മാള പുത്തൻചിറ പിണ്ടാണിക്കുന്ന് പരേതനായ പുതിയേടത്ത് ചാത്തുണ്ണിയുടെ മകൻ ഉണ്ണികൃഷ്ണൻ, കോഴിക്കോട് വടകരക്ക് സമീ... Read more