കൈവിട്ടു ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല. അതുകൊണ്ട് തന്നെ വാക്കുകൾ സൂക്ഷിച്ചുവേണം ഉപയോഗിക്കുവാൻ. നിങ്ങുളുടെ വാക്കുകൾ ആയുധെങ്ങളെക്കാൾ വലിയ ഉണങ്ങാത്ത മുറിവുകൾ മറ്റുളവരിൽ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ സോഫ്റ്റ്സ്കിൽസ്നു വ്യക്തികളുടെ സാമൂഹിക ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അധ്യാപകനും മോട്ടിവേഷണൽ ട്രെയ്നറുമായ റെൻസ്തോമസിന്റെ വാക്കുകൾ ശ്രവിക്കാം. Read more
പാലിയയ്ക്കര ടോൾ പ്ലാസയിൽ ഒരു സൈഡിലേക്ക് മാത്രം പാസ്സ് കൊടുക്കുകയും ടോൾ ഫീയായി 75 രൂപയും വാങ്ങുന്നു. ചുരുക്കത്തിൽ തൃശൂർ പോയി വരുന്നതിനു 150രൂപയാണ് കാറിനു നൽകേണ്ടത്. ജനങ്ങൾ ബുദ്ധിമുട്ടു അനുഭവിക്കുന്ന ലോക്കഡോണിന്റെ ഈ സാഹചര്യത്തിൽ ഇതു സാധാരണക്കാരന് ഒരു പകൽകൊള്ളയാണ്. മാത്രുവുമല്ല അത്യാവശ്യകാര്യങ്ങൾക്കായി പോകുന്ന ജനങ്ങൾ ടോൾ പ്ലാസയിൽ വളരെയധികം സമയം കാത്തുനിൽക്കേണ്ടതായും വരുന്നു. ഇതു സാക്ഷരകേരളത്തിന് ഒരു ഭൂഷണമല്ല. അതു കൊണ്ടു തന്നെ ഈ പകൽകൊള്ള ലോക്കഡോൺ കാല... Read more
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേർക്കും ആലപ്പുഴ ജില്ലയിലെ 5 പേർക്കും കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ 4 പേർക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേർക്കും കോട്ടയം ജില്ലയിലെ 2 പേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. ഇതിൽ 18 പേർ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ.9, സൗദി അറേബ്യ3, കുവൈറ്റ്2, മാലി ദ്വീപ്1, സിങ്കപ്പൂർ1, മസ്കറ്റ്1, […] Read more
ലക്നൗ: ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ യാത്ര തിരിച്ച ശ്രമിക് തീവണ്ടി എത്തിയത് മറ്റൊരു സംസ്ഥാനത്ത്. മഹാരാഷ്ട്രയിലെ വസായ് റോഡില്‍നിന്നു ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീവണ്ടിയാണ് ഒഡീഷയിലെ റൂര്‍ക്കലയിലേക്ക് എത്തിയത്. ലോക്കോ പൈലറ്റിന് റൂട്ട് മാറി പോയതാണ് വഴി തെറ്റാനുള്ള കാരണമെന്നാണ് കുടിയേറ്റ തൊഴിലാളികൾ പറയുന്നത്. എന്നാൽ റെയില്‍വേയുടെ വിശദീകരണം മറ്റൊന്നാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാടണയാൻ കിട്ടിയ അവസരത്തിൽ വലിയ പ്രതീക... Read more
മദ്യവിൽപന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കുമെന്ന സൂചന നൽകി ബെവ്ക്യൂ ആപ്പ് അധികൃതർ. ബെവ്ക്യു ആപ്പ് സജ്ജമായെന്നും ബെവ്കോ നിശ്ചയിക്കുന്ന ദിവസം ട്രയൽ റൺ ആരംഭിക്കുമെന്നും ഫെയർകോട് സിഇഒ ട്വന്റിഫോറിനോട് പറഞ്ഞു. ബെവ്ക്യൂ ആപ്പിന്റെ ലോഡ് റണ്ണിങ്ങും സുരക്ഷാപരിശോധനയും പൂർത്തിയായെന്ന് ഫെയർകോഡ് പറഞ്ഞു. ആയിരത്തി ഇരുന്നൂറോളം മദ്യവിൽപനശാലകൾ സജ്ജമാക്കിയിട്ടുണ്ട്. ആപ്പിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നും ഏറ്റവും അടുത്ത ദിവസം തന്നെ ഗൂഗിളിൽ നിന്ന് ആപ്പിന് അനു... Read more