റെൻസ് തോമസ് ശബ്ദഗാംഭീര്യം കൊണ്ടും വ്യത്യസ്തമായ അഭിനയ മികവു കൊണ്ടും മലയാളികളുടെ ശ്രദ്ധയാകർഷിച്ച നടനാണ് മുരളി. മെയ് 25 അദ്ദേഹത്തിന്റെ ജന്മദിനമാണ്. 1954 മെയ് 25ന് കൊല്ലം ജില്ലയിലെ കുടവട്ടൂർ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. 1986 മുതൽ 2009 വരെ വ്യത്യസ്തങ്ങളായ നൂറുകണക്കിന് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ അപ്പു മേസ്ത്രി എന്ന കഥാപാത്രത്തിന് രണ്ടായിരത്തി രണ്ടിൽ ദേശീയ അവാർഡ് ലഭിച്ചു. 2009 ഓഗസ്റ്റ് 6ന് അദ്ദേഹം മരണമടഞ്ഞു. ധനം,... Read more
80 ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകർത്ത് അക്രമകാരികളുടെ അഴിഞ്ഞാട്ടം. ടൊവിനോ തോമസിന്റെ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കെട്ടിപ്പൊക്കിയ വിദേശ നിർമ്മിത മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്. ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്. മലയാള സിനിമാക്കൊരു നാടൻ സൂപ്പർ ഹീറോയുടെ കഥ വാഗ്ദാനം ചെയ്ത് ചിത്രീകരണം തുടങ്ങിയ സിനിമയ... Read more
വാമനപുരം എം.എല്‍.എ ഡി.കെ മുരളിയും ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടും ക്വാറന്റൈനില്‍. വെഞ്ഞാറമൂട് സിഐയുമായി വേദി പങ്കിട്ടതിനാലാണ് ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചത്. വെഞ്ഞാറമൂട് സിഐ അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. അബ്കാരി കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉള്‍പ്പെടെ സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. ഈ മാസം 23ന് കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട് സംഘടി... Read more
മലപ്പുറം. കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടിൽ ബദറുൽ മുനീർ (38) ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത് .അമ്പഴത്തിങ്കൽ കുഞ്ഞി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. ഹാജറ ബീവി ആണ് ഭാര്യ. രണ്ടു മക്കൾ കുവൈത്തിൽ സ്വകാര്യ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയും ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിക്കുകയും ആയിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിലായി... Read more
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് ഇന്നു മുതൽ തുടക്കമാകും. വെബ് ചെക്ക് ഇൻ, ആരോഗ്യ സേതു മൊബൈൽ ആപ്, സ്വയം വിവരം നൽകൽ എന്നിവ സംബന്ധിച്ചുള്ള കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുവേണം യാത്രക്കാർ വിമാനത്താവളത്തിൽ എത്തേണ്ടത്. രണ്ടുമണിക്കൂറിന് മുമ്പെങ്കിലും ടെർമിനലിൽ റിപ്പോർട്ട് ചെയ്തിരിക്കണം. വിമാനത്താവളത്തിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. യാത്രക്കാർ വെബ് ചെക് ഇൻ ചെയ്തിരിക്കണം. മാസ്ക് ധരിച്ചുവേണം ടെർമിനലിൽ എത്താൻ. ബോർഡ... Read more