നമ്മുടെ നാട്ടിൻപുറങ്ങളിൽ കഞ്ഞിയോടൊപ്പം നമ്മുടെ കാരണവൻമാർ വേപ്പിലകട്ടി ഉപയോഗിച്ചിരുന്നു. കഞ്ഞിക്കു പയറു പോലെ വേപ്പിലകട്ടിയും ഉപയോഗിക്കാം. പുതിയ തലമുറയ്ക്ക് വേപ്പിലകട്ടിയെ അത്ര പരിചയം പോരാ. എന്നാൽ ദഹനത്തിനും നേതൃരോഗങ്ങൾക്കും വേപ്പിലകട്ടി ഒരു ഔഷധമാ ണ്. വേപ്പിലയിൽ വിറ്റാമിൻ A ധാരാളമായി അടങ്ങിയിരിക്കുന്നു. വേപ്പിലകട്ടി എങ്ങനെ ഉണ്ടാക്കാം? വീഡിയോ കാ ണ്ണുക.. Read more
SSLC പരീക്ഷക്കു ശേഷം വിദ്യാർത്ഥികളെ തിരിച്ചു കൊണ്ടുപോകുവാൻ കാത്തുനിൽക്കുന്ന രക്ഷിതാക്കളുടെ നീണ്ട നിര. സ്വകാര്യബസുകൾ ഓടാത്തതിനാൽ വാഹനങ്ങളുമായി കാത്തു നിൽക്കുന്ന രക്ഷിതാക്കൾ കൊണ്ടു സ്കൂൾ പരിസരത്തെ റോഡുകൾ നിറഞ്ഞു. ഇന്ന് കണക്കു പരീക്ഷയായിരുന്നു. കണക്കു കാര്യമായി കുട്ടികളെ വലച്ചില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയാൽ സോപ്പ് തേച്ചു കുളിക്കണമെന്നു നിർദേശിച്ചുട്ടുണ്ട്. Read more
തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്പനയില് ഓരോ ടോക്കണും 50 പൈസ ബെവ്കോയ്ക്ക് ആണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിവറേജസ് കോര്പറേഷന് പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വിട്ടതിനൊപ്പം ഫെയര്‍കോഡ് കമ്പനിയെ ഓണ്‍ലൈന്‍ മദ്യവില്പനയ്ക്ക് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാറുകാരില്‍നിന്ന് ഓരോ ടോക്കണും ഈടാക്കുന്ന 50 പൈസ നേരത്തേ തന്നെ ബോവ... Read more
തിരുവനന്തപുരം: വിരമിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോൾ ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തീരുമാനം. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ച കേസിലാണ് നടപടി. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് 2019 ൽ ജേക്കബ് തോമസ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം എഴുതിയതിൽ സർവ്വീസ് ചട്ട ലംഘനം, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം, എന്നിവ നടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സർക്കാർ നിയോഗിച്ച പ്രത്യേക സമിതി ചട്ടലംഘനം കണ്ടെത്തിയതിന... Read more
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുന്നു. ബോളിവുഡ് താരവും പാതി മലയാളിയുമായ ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജോണ്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആക്ഷനും ആവേശകരമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ അയ്യപ്പനും കോശിയും ഒരു നല്ല ചിത്രമാണെന്ന് ജോണ്‍ ട്വിറ്ററില്‍ കുറിച്ചു. ഒറിജിനലിന്റെ തനി ചോരാതെ ഹിന്ദിയിലൂടെ മികച്ച അനുഭവം നല്കാന്... Read more