വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന് സര്‍ക്കാര്‍ ഒഴിവാക്കി. ക്വാറന്റീന് ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുറുക്കുവഴികളിലൂടെ കേരളത്തില്‍ എത്തുന്നവർക്കു കനത്ത പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനും അതിനും ശേഷം ഏഴ് ദിവസം വീട്ടിലെ ക... Read more
ന്യൂഡൽഹി: ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കിഴക്കൻ ലഡാക്കിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയെന്നതായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. എന്നാൽ സൈന്യത്തിൽ വരുത്തേണ്ട പരിഷ്ക്കാരങ്ങളും ചർച്ചയായി. തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും കിഴക്കൻ ലഡാക്കിലെ 3,500 കിലോമീറ്ററോളം വ... Read more
തൃശൂര്‍ ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20 ആയി. കഴിഞ്ഞ 23 ന് ദുബായില്‍ നിന്നെത്തിയെ ചാവക്കാട് സ്വദേശികളായ 32 കാരനും 28 വയസുളള യുവതിക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 24 ന് അബുദാബിയില്‍ നിന്നെത്തിയ പഴയന്നൂര്‍ സ്വദേശി (42), വിദേശത്ത് നിന്ന് തന്നെ തിരിച്ചെത്തിയ തളിക്കുളം സ്വദേശി (45) എന്നിവര... Read more
ലോക് ഡൗണിൽ ചിത്രീകരണം പൂർത്തിയാക്കിയ കൊറോണ വിഷയമാക്കിയ ലോകത്തിലെ ഏക ചിത്രം ‘കൊറോണ വൈറസ്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന് രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന ചിത്രം ഒരുക്കിയത് അഗസ്ത്യ മഞ്ജുവാണ്. ലോക് ഡൗണിൽ വീടിനകത്ത് കുടുങ്ങിയ കുടുംബത്തിനകത്ത് കൊറോണ സൃഷ്ടിക്കുന്ന ഭയവും പ്രതിസന്ധികളുമാണ് ചിത്രം വിഷയമാക്കുന്നത്. തെലുഗു താരം ശ്രീകാന്ത് ഐയങ്കാറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതം ഡി.എസ്.ആര്. നാല്... Read more
ഡെന്നിസ് കെ ആൻറണി The woods are lovely, dark and deep, But I have promises to keep,And miles to go before I sleep,And miles to go before I sleep.വിഖ്യാത ആംഗലേയ കവി റോബർട്ട് ഫ്രോസ്റ്റ് ‘Stopping by Woods on a Snowy Evening’ എന്ന കവിതയില്‍ കുറിച്ച ഈ നാലു വരികൾ ഓഫീസ് ടേബിളിൽ കാത്തുസൂക്ഷിച്ചിരുന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. ഇടതൂർന്ന ചന്ദന മരങ്ങൾക്കിടയിലൂടെ മഞ്ഞുതുള്ളികൾ അരിച്ചിറങ്ങുന്ന […] Read more