സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മദ്യഷാപ്പുകള്‍ തുറക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് 10 വരെയാണ് ആപ്പ് വഴിയുള്ള മദ്യത്തിന്റെ ബുക്കിംഗ്. ഇതിനായി ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കി. ടോക്കൺ വഴിയാണ് മദ്യ വിതരണം. ഇതിനായി ടോക്കണ്‍ ലഭിച്ചവര്‍ മാത്രം വാങ്ങാൻ വരണമെന്ന് മന്ത്രി അറിയിച്ചു. വരിയിൽ ഒരു സമയം 5 അംഗങ്ങളെ മാത്രമേ അനുവദിക്കൂവെന്നും സുരക്ഷാ... Read more
രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. ജൂൺ 15 വരെ അടച്ചുപൂട്ടൽ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക് നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും ആലോചനയുണ്ട്. ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അനുമതി നല്‍കും. രാജ്യത്ത് ഒരോ ദിവസവും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനാവില്ല. ഓരോഘട്ടത്തിലും ഇളവുകള്‍ പ്രഖ്യ... Read more
ചക്കയുടെ സീസണായാൽ പിന്നെ ദിവസവും ചക്ക വിഭവങ്ങൾ തന്നെയാണ്. ലോക്ക് ഡൗൺ ആയതിനാൽ നാട്ടുമ്പുറങ്ങളിൽ ചക്കയ്ക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. സുലഭമായി ലഭിക്കുന്നതും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ സമ്പന്നവുമായതിനാൽ ചക്ക എന്നും പ്രിയപ്പെട്ടതാണ്. എന്നാൽ മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും ഏറെ പ്രിയപ്പെട്ടതാണ് രുചിയിലും കേമനായ ചക്ക. ഇപ്പോഴിതാ ചക്കപറിയ്ക്കാൻ മരം കയറാൻ ശ്രമിക്കുന്ന ആനയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫോറസ്ററ് ഓഫീസർ സകീത് ബഡോലയാണ് ചക്ക പറി... Read more
കൊരട്ടി: കോനുര് സ്വദേശി വെളിയത്ത് ജോസ്, ഈ കോവിഡ് കാലത്തു വേറിട്ട മാതൃകയാവുന്നു. ഇൻഷുറൻസ് കമ്പനി മാനേജരായി റിട്ടയർ ചെയ്ത അദ്ദേഹം വിശ്രമജീവിതം നയിക്കുകയാണ്.തന്റെ വീട്ടുവളപ്പിലെ ചക്കകൾ, പണിക്കാരന്റെ സഹായത്തോടെ ഇട്ടു വീടിന്റെ ഗേറ്റിനു മുൻവശത്തു ഒറ്റചക്രവണ്ടിയിൽ അദ്ദേഹവും സഹധർമ്മിണിയും കൊണ്ടു വയ്ക്കും. വഴിയിലൂടെ പോകുന്ന ആവശ്യമുള്ള യാത്രക്കാർക്ക് കൊണ്ടുപോകാം. ഈ കോവിഡ്കാലത്തു തന്റെ വീട്ടിലെ ചക്കകൾ ആവശ്യക്കാർക്ക് നൽകികൊണ്ടു വേറിട്ട മാതൃകയാവുന്ന വളപ്പി ജ... Read more
വിദേശത്ത് നിന്ന് എത്തുന്നവര്‍ ക്വാറന്റീന് പണം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊരിവെയിലത്ത് പണിയെടുത്ത പ്രവാസികളുടെ അധ്വാനത്തിന്റെ കൂടി ഫലമാണ് നമ്മൾ ഇന്നീ കാണുന്ന കേരളം. ഈ ദുരന്തസമയത്ത് സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്നവരെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക്... Read more