തിരുവനന്തപുരം: സിവൽ സർവീസ് ചരിത്രത്തിൽ പുത്തൻ റെക്കോഡ് സ്വന്തമാക്കി ആർ ശ്രീലേഖ ഐ.പി.എസ്. സംസ്ഥാനത്ത് ഡി.ജി.പി റാങ്കിലെത്തുന്ന ആദ്യ വനിതാ ഐ.പി.എസുകാരിയെന്ന റെക്കോഡാണ് ശ്രീരേഖ സ്വന്തമാക്കിയിരിക്കുന്നത്. ഫയര്‍ ഫോഴ്സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. ഈ വര്‍ഷം ഡിസംബറിലാണ് ശ്രീലേഖ സർവീസിൽ നിന്നും വിരമിക്കുന്നത്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര് ശ്രീലേഖ. സംസ്ഥാനത്തെ ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന ഒഴിവിലേക്കാണ് ശ്രീലേഖയ... Read more
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31നോട് കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി ഒരു ന്യൂനമർദം 2020 മെയ് 29നോട് കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്... Read more
കൊഞ്ചം കൊറോണ നരൈയ്യാ കാതൽ, രസകരമായ ഒരു തമിഴ് ഷോർട്ട് ഫിലിം. വെറും 2 പേര് മാത്രം അഭിനയിച്ച ഒരു കുഞ്ഞു ഷോർട്ട് ഫിലിം. കൊറോണ കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുമ്പോൾ ഭർത്താവും ഭാര്യയും തമ്മിലെ രസകരമായ നിമിഷങ്ങളാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. ഐഫോണിലാണ് ഇതു മുഴുവനും ഷൂട്ട് ചെയ്തിരിക്കുന്നത്. ശാന്തുനു ഭാഗ്യരാജ്ജും കിക്കി വിജയുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ശാന്തുനു തന്നെയാണ് ഇതു സംവിധാനം ചെയ്തിരിക്കുന്നത്. Read more
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റൈന് ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളുടെ ക്വാറന്റൈന് ചെലവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, പണം നൽകാൻ കഴിയുന്നവർക്കാണ് ഈ ക്രമീകരണം ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതല്‍ ക്വാറന്റീന് ചെലവ് സ്വയം വഹിക്ക... Read more
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ വരെ കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച മലയാളികൾ 173 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 9 പേര് വിദേശത്തുനിന്നു വന്നവരാണ്. 28 [... Read more