തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാന്‍ കാട്ടുന്ന ആത്മാര്‍ത്ഥത പോലും മുഖ്യമന്ത്രി പ്രവാസികളോട് കാണിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. രണ്ടര ലക്ഷം ക്വറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയാണ് പ്രവാസികള്‍ ക്വറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ശമ്പളമില്ലാതെ തൊഴി... Read more
ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. രാജ്യത്ത് എഴ് കോടിയിലേറെ ഉപഭോക്താക്കളുണ്ട് ഭാരത് പെട്രോളിയത്തിന്. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ബി.പി.സി.എല്‍ അധികൃതര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ ഉപയോഗിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനെന്ന നിലയിലാണ് വാട്സ്ആപ് ഉപയോഗിച്ച് പാചകവാതകം ബുക്ക് ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയതെന്നാണ് ബി.പി.സി.എല്‍... Read more
ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥം വഹിക്കാൻ തയാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാൻ കഴിയുമെന്നും ഇക്കാര്യം ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുള്ളതായും ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ഇക്കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചതായി സ്ഥിരീകരണം ലഭിച്ചിട്ടില്ല, ഇന്ത്യൻ വക്താക്കൾ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല. മുൻപും ട്രംപ് രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സന... Read more
നാഷണൽ ഹൈവേയോട് ചേർന്നു എത്രയും ഹരിതാഭമായ ഓട്ടോസ്റ്റാൻഡ് കേരളത്തിൽ തന്നെ വേറെ ഉണ്ടോയെന്നതു തന്നെ സംശയമാണ്. ഓട്ടോറിക്ഷ തൊഴിലാളികളുട ശ്രമഫലമായാണ് ഇത്രയും മരങ്ങൾ ഉള്ള നലൊരു ഓട്ടോസ്റ്റാൻഡ് ഇവിടെ നിലനിർത്തുവാൻ സാധികുന്നത് തന്നെ കൊരട്ടിയിലെ ഓട്ടോതൊഴിലാളികളുടെ കൂട്ടായ പരിശ്രമം കൊണ്ടു മാത്രമാണ്. Read more
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കാത്ത കഥാപാത്രമുണ്ടോ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. എല്ലാ രീതിയിലുമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. വർഷം എത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന നിരവധി സിനിമകളുണ്ട്. ഒരുപാട് സിനിമൾ മമ്മൂട്ടി വേണ്ടെന്ന് വെച്ചിട്ടുമുണ്ട്. അവയിൽ പലതും ബോക്സോഫീസിൽ വമ്പൻ വിജയം കൈവരിച്ചിട്ടുമുണ്ട്. അവയിൽ ചില പ്രൊജക്ടുകൾ കേട്ടാൽ നമ്മൾ അമ്പരക്കും. എന്തുകൊണ്ടാണ് മമ്മൂട്ടി ഇത്രയും... Read more