മദ്യ വിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഹാങ്ങായി. ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് ചില ഉപഭോക്താക്കൾ പറയുന്നു. ഡൗൺലോഡ് ചെയ്ത ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും തടസമുണ്ട്. ഇന്നലെയാണ് ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ എത്തുന്നത്. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ശേഷം രാത്രി പതിനൊന്നുമണിയോടെയാണ് ആപ്പ് വീണ്ടും പ്ലേ സ്റ്റോറിൽ എത്തുന്നത്. ഇതുവരെ ആപ്പ് ഡൗൺലോ... Read more
അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ ബഹിരാകാശ ദൌത്യം നീട്ടി വെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. സ്വകാര്യവാഹനത്തില്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമേരിക്കന്‍ മണ്ണില്‍ നിന്നും ബഹിരാകാശത്തേക്ക് ഗവേഷകരെ അയക്കുന്നത്... Read more
ബിവറേജസ് ഔട്ട് ലെറ്റുള്‍പ്പെടെ സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. മദ്യവിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു പ്ലേസ്റ്റോറില്‍ ലഭ്യമായി. ഒരേസമയം അഞ്ച് പേര് മാത്രമേ വരിയിലുണ്ടാകാന്‍ പാടുള്ളൂ. കൊവിഡ് ബാധയെ തുടര്‍ന്ന് ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 24 നാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചത്. ജനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം തയാറാക്കിയാണ് മദ്യശാലകള്‍ തുറക്കുന്നത്. ബെ... Read more
തൃശൂർ പാവറട്ടി ചുക്ക് ബസാറിൽ തരിശു ഭൂമിയിൽ കൃഷിയിറക്കി വിജയം കൊയ്ത് ഒമ്പതംഗ വനിതാ കൂട്ടായ്മ. 30 സെന്റ് ഭൂമിയിലാണ് സംഘം കൃഷിയിറക്കിയത്. കഴിഞ്ഞ വർഷം ചെയ്ത കരനെൽ കൃഷിയാണ് ഈ വനിതാ കൂട്ടായ്മക്ക് ഊർജം പകർന്നത്. തുടർന്ന് ചുക്ക് ബസാറിൽ കൂട്ടായ്മയിലെ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള തരിശു കിടന്ന ഭൂമി കൃഷിയോഗ്യമാക്കുകയായിരുന്നു. മാർച്ച് ആദ്യവാരം എള്ള് കൃഷിയിറക്കി. പാവറട്ടി കൃഷി ഓഫീസറുടെ പിന്തുണയോടെ നടത്തിയ പരീക്ഷണം ഒടുവിൽ വിജയം കണ്ടു. വിളവെടുത്ത എള്ള് ഉപയോഗിച്ച്... Read more
മദ്യ വിതരണത്തിനുള്ള ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായെന്ന് ഫെയർകോഡ് ടെക്നോളജീസ്. പതിനായിരം പേരാണ് ആദ്യ മിനിറ്റിൽ ആപ്പ് ഡൗൺലോഡ് ചെയ്തതെന്നാണ് വിവരം, മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായത്. ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായതായി ഫെയ്സ്ബുക്ക് പേജിലൂടെ ഫെയര്‍കോഡ് ടെക്നോളജീസ് അറിയിച്ചു. നാളെ രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് മദ്യവിൽപ്... Read more