റെയ്ഡിന് ശേഷം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും ഇഡി മടങ്ങി. വീട്ടില്‍ നിന്നും രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യ റെനിറ്റയുടെ അമ്മ മിനി പറഞ്ഞു. അവര്‍ രാവിലെ വന്ന് ബിനീഷിന്റെ റൂം ഏതാണെന്ന് ചോദിച്ചു. ബിനീഷിന്റെ റൂമില്‍ മാത്രം കയറിയിട്ട് വേഗം ഇറങ്ങി. മറ്റ് മുറികളിലെല്ലാം കയറി ചുമ്മാ വലിച്ചു വാരിയിട്ടു. അവര്‍ക്കൊന്നും കിട്ടിയില്ല. അവര്‍ മെയിനായിട്ട് ഇവിടെ വന്ന് രാവിലെയും ഉച്ചക്കും ആഹാരം കഴിച്ചു, വൈകിട്ട് ചായ, രാത്രി ആഹാരം ഇതായിര... Read more
കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വർധിച്ചു വരുന്ന വൃക്കരോഗികളുടെ എണ്ണം. ജീവിത ശൈലിരോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിൽ വരുന്ന അപാകതയാണ് പ്രധാന കാരണം. നട്ടെല്ലിന്റെ ഇരുവശത്തുമായി പയർമണിയുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ജോഡി അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിലെ ജലാംശത്തിന്റെയും ലവണത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുക, ഭക്ഷണത്തിലൂടെയോ മരുന്നുകളിലൂടെയോ മറ്റ് വിഷാംശങ്ങളിലൂടെയോ ശരീരത്തിൽ എത്തുന്ന മാലിന്യങ്... Read more
ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ്. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയിൽ നിന്ന് 55 ലക്ഷം രൂപ പിടിച്ചെടുത്തു. ബിഷപ്പ് കെ.പി യോഹന്നാന്റെ അടുത്ത സഹായിയുടെ വാഹനത്തിൽ നിന്നാണ് പണം പിടിച്ചത്. കെ.പി യോഹന്നാന്റെ വീട്ടിലും തിരുവല്ലയിലെയും തിരുവനന്തപുരത്തെയും ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. Read more
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ അന്തിമഘട്ടത്തിലെത്തിയപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബിഡന്റെ വിജയത്തിന് ആറ് ഇലക്ട്രൽ വോട്ട് മാത്രമാണ് അകലമുള്ളത്. ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ജോ ബിഡന് 264 ഇലക്ട്രൽ വോട്ടും, റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് 214 വോട്ടുമാണുള്ളത്. 270 ഇലക്ട്രൽ വോട്ടുകളാണ് ജയിക്കാൻ വേണ്ടത്. ചാഞ്ചാടിനിൽക്കുന്ന സംസ്ഥാനങ്ങളിൽ ജോർജിയയിലെ ഫലമാണ് ഏറെ നിർണായകമാകു... Read more
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയതായി നിര്‍മിച്ച 46 സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു. 79 സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തുടക്കവുമായി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിച്ചു. രണ്ടു ഘട്ടങ്ങളിലായി 124 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 എണ്ണത്തിന്റെ ശിലാസ്ഥാപനവും നേരത്തെ നടന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്... Read more