മറയൂര്‍ ചന്ദന വനത്തില്‍ നിന്നും ശേഖരിക്കൂന്ന ചന്ദന വിത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാൾ ഇരട്ടിയിലധികം വിലയാണ് ഇത്തവണ ലഭിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് ഏറ്റവും ഉയര്‍ന്ന വിലയായി ലഭിച്ചത് 710 രൂപ ആയിരുന്നു. എന്നാല്‍ ഇത്തവണ 1500 രൂപക്കാണ് വില്‍പ്പന നടക്കുന്നത്. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചന്ദന മരങ്ങള്‍ വളരുന്നുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള ചന്ദനമായി കണക്കാക്കുന്നത് മറയൂരിലേതാണ്. മുന്‍ കാലങ്ങളില്‍ വന സംരക്ഷണ സമിതികള്‍ വഴി ശേഖരിക... Read more
കെ ഫോൺ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. യുണീടാക് എനർജി സൊല്യൂഷൻസിന്റെ പേരിലാണ് പങ്കെടുത്തത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണിത്. യുണീടാകിനെ എത്തിക്കാൻ ശ്രമിച്ചത് ശിവശങ്കറും സ്വപ്നയുമാണെന്ന് എൻഫോഴ്സ്മെന്റ് പറയുന്നു. പ്രതികൾ വൻതുക കമ്മീഷനായി ലക്ഷ്യമിട്ടിരുന്നുവെന്നും പദ്ധതി ലാഭകരമല്ലെന്ന് കണ്ട് യുണീടാക് ഒടുവിൽ പിൻമാറുകയായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. കെ ഫോൺ കരാർ നേടിയ സ്ഥാപനത്തിന് കീഴിലെ... Read more
തിരുവനന്തപുരം: വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്നത് നെല്‍കര്‍ഷര്‍ക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെല്‍വയലുകളുടെ സംരക്ഷണംകൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെ നെല്‍കൃഷി നഷ്ടമാണ് എന്ന പേരില്‍ കൃഷിനിലം തരിശിടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി കാര്‍ഷിക കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സര്‍ക്കാര... Read more
ഏത് സ്വയംസംരംഭവും നിലനിന്ന് പോകണമെങ്കില്‍ പരസ്യം ആവശ്യമാണ്… തങ്ങള്‍ നല്കുന്ന സേവനവും അതിന് ഈടാക്കുന്ന ഫീസുമെല്ലാം ഇത്തരം പരസ്യങ്ങളിലുണ്ടായിരിക്കും. അത്തരമൊരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നിന്നുള്ളതാണ് പരസ്യം. പ്രദേശത്തെ ഒരു ഗുണ്ടാസംഘമാണ് പരസ്യം നല്‍കിയിരിക്കുന്നത്. തോക്ക് പിടിച്ച് നില്ക്കുന്ന ഒരു യുവാവിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റര്‍ ഇറങ്ങിയിട്ടുള്ളത്. കൂടെ തങ്ങള്‍ നല്കുന്ന സേവനങ്ങ... Read more
വീടിന്റെ നിർമാണം ക്രമപ്പെടുത്താൻ കെ.എം ഷാജി എം.എൽ.എ നൽകിയ അപേക്ഷയിൽ പിഴവുകൾ. അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി. പിഴവ് മാറ്റി പുതുക്കിയ അപേക്ഷ നൽകണമെന്ന് കോർപ്പറേഷൻ. അനുമതി നൽകിയതിനേക്കാൾ കൂടുതൽ സ്ഥലത്ത് വീട് നിർമ്മിച്ചതിനാണ് കോഴിക്കോട് കോർപ്പറേഷൻ കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്. അനധികൃത നിയമനങ്ങൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വീടിന്റെ ഉടമയായ കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച് ആശക്ക് നോട്ടീസ് നൽകിയിരുന്നു. Read more