സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര... Read more
പാലക്കാട് ഭാരതമാത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാളും കോയമ്പത്തൂര്‍ ലിസ്യു മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രിന്‍സിപ്പാളും സി.എം.ഐ. കോയമ്പത്തൂര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലറുമായ ഫാ. പോള്‍ തെക്കിനിയത്ത് സി.എം.ഐ.ക്ക് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി കരസേനയില്‍നിന്ന് വിരമിച്ച തെക്കിനിയത്ത് മാത്യുവിന്റേയും ഏലിയാമ്മയുടേയും മകനാണ് ഫാ. പോള്‍... Read more
കൊരട്ടി : തന്റെ മകളുടെ കല്യാണദിവസം, മാവേലിക്കര സ്വദേശിയായ, പേര് വിളിപെടുത്തുവാൻ ആഗ്രഹിക്കാത്ത വ്യക്തി, തന്റെ സുഹൃത്ത് കൊരട്ടി സ്വദേശി ബെൽസൺ വഴി 50 പൊതി ചോറുകൾ പാഥേയം ഷെൽഫിൽ വച്ചു. സോഷ്യൽ മീഡിയയിലൂടെ പാഥേയത്തെ കുറിച്ചു അറിഞ്ഞ മാവേലിക്കര സ്വദേശി, തന്റെ കൊരട്ടിക്കാരനായ സുഹൃത്തു ബെൽസണിനെ ഫോണിലൂടെ ബന്ധപെടുകയായിരുന്നു. ‘പാഥേയത്തിന്റെ നന്മ ‘ അതിർത്തികൾ ഭേദിക്കുന്ന കാഴ്ച്ചകളാണ് ഇതു വെളിവാക്കുന്നത്. Read more
കൊരട്ടി : യുനെസ്കോ അംഗീകരിച്ച അനുഷ്ടാന കലയായ മുടിയേറ്റ്, കൊരട്ടി സ്വദേശിയായ വര്ണാട്ട് കുറുപ്പിലൂടെ ലോകമറിഞ്ഞു. ഈ അനുഷ്ടാന കലയുടെ ഐതിഹ്യത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും വാര്ണട്ടു കുറുപ്പ് ആശാൻ വിവരിക്കുന്നു. കാലത്തെ അതിജീവിക്കുന്ന ഈ അനുഷ്ടാന കല തന്റെ പിൻതലമുറക്കാരിലൂടെ ഭദ്രമാക്കുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു. മകനും മുടിയേറ്റ് കലാകാരനുമായ രമേഷ് കുറുപ്പിനാണ് ഈ വർഷത്തെ ഫോക്ലോർ അക്കാദമി അവാർഡ് ലഭിച്ചത്. ഈ കോവിഡ് കാലഘട്ടത്തിലും ഈ കലാരൂപത്തിന്റെ പ്ര... Read more
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന് (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68),... Read more