മാറിമറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 123 മണ്ഡലങ്ങളില്‍ എന്‍ഡിഎയും 114 മണ്ഡലങ്ങളില്‍ മഹാസഖ്യവും മുന്നേറുന്നു. ഒവൈസിയുടെ പാര്‍ട്ടിയുടെ അഞ്ച് സീറ്റുകളിലെ മുന്നേറ്റം മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരിടത്തും നേട്ടമുണ്ടാക്കിയില്ല. എന്നാല്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ നിതീഷ് കുമാര്‍ ശ്രമിക്കുന്നുവെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി. ജയിച്ച 119 സ്ഥാന... Read more
ദുബായിൽ നടന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തോടെ ഈ വർഷത്തെ ഐപിഎൽ പോരാട്ടം അവസാനിച്ചു. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ ഡൽഹിയെ 5 വിക്കറ്റിന് തോൽപ്പിച്ച മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ അഞ്ചാം കിരീടം സ്വന്തമാക്കി. 68 റൺസെടുത്ത രോഹിത് ശർമ്മയും 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടുമാണ് മുംബൈയുടെ വിജയ ശിൽപ്പികൾ. 156 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ മുംബൈ അനായാസ വിജയം നേടുകയായിരുന്നു. മുംബൈയുടേത് തുടരെയുള്ള രണ്ടാം കിരീടനേട്ടം കൂടിയാണ്. ര... Read more
ചാലക്കുടി ഗവ. വനിതാ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയ്ക്കും വിശദ വിവരങ്ങൾക്കും ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 16. ഫോൺ: 0480-2700816. Read more
കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരം നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിലേക്കുള്ള സൂചനയാകും. പാർട്ടിയിൽ ഒരു പ്രശ്നവും ഇല്ലെന്നും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അറിയിക്കാനാണെന്നും കെ സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു. കേരള സർക്കാരിന്റെ നില പരുങ്ങലിലാണ്. സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.എം രവീന്ദ്രനും,... Read more
ബിഹാർ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവുമായി ഇടതുപക്ഷ പാർട്ടികൾ. മത്സരിക്കുന്ന 29 സീറ്റുകളിൽ 19ഇലും ഇടതുപക്ഷം മുന്നിട്ടുനിൽക്കുകയാണ്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രം ലഭിച്ചയിടത്തു നിന്നാണ് ഇത്തവണ 19 സീറ്റുകളിൽ ഇടതുപാർട്ടികൾ ലീഡ് ചെയ്യുന്നതെന്ന വസ്തുത ബിഹാറിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ സ്വഭാവമാറ്റ സൂചനയായാണ് വിലയിരുത്തുന്നത്. മുൻപ് മഹാസഖ്യത്തിൽ ചേരാതിരുന്ന ഇടതുപക്ഷ നിലപാട് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത്തവണ ആർ.ജെ.ഡിയും കോൺഗ്രസും മുഖ്യ കക്ഷ... Read more