കോടിയേരി ബാലകൃഷണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തുടർ ചികിത്സക്കായി അവധിയിൽ പ്രവേശിച്ചുവെന്നാണ് സി.പി.എം വിശദീകരണം. എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനാണ് പകരം ചുമതലയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പേരില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാർട്ടിക്ക് ബന... Read more
കൊരട്ടിപ്പള്ളി ഇടവക സെന്റ്. ഫ്രാൻസിസ് കുടുംബ യൂണിറ്റ് അംഗം കട്ടപ്പുറം പുത്തൻപുരക്കൽ ആന്റണി മകൾ റീത്ത (sr. Maria Gracia) ക്ലാരമഠ സഭാഗം (50) സ്പെയിനിൽ സാന്റന്റേഡ് ക്യാൻറ്റംബറിയിൽ നിര്യാതയായി. നവംബർ 14 ശനിയാഴ്ച, ഇന്ത്യൻ സമയം രാത്രി 9 pm. ന് മൃതസംസ്ക്കാരശുശ്രൂഷ സ്പെയിനിൽ വച്ച് നടത്തപെടുന്നു. Read more
25 വർഷത്തേക്ക് എങ്കിലും ബി. ജെ.പിയെ മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിരുത്താൻ അറിയാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മരണപ്പെട്ട ഇന്റീരിയർ ഡിസൈനർ അൻവെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം തെറ്റായ ദിശയിലേക്ക് നയിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും മരണപ്പെട്ട അന്വേ നായിക്കിന്റെയും കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ച് ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്ന... Read more
കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ 7 പാക് സൈനികർ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 3 ഗ്രാമവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടു. പാക് ഷെല്ലാക്രമണത്തിൽ 3 ഇന്ത്യൻ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയാണ് കുപ്വാര ജില്ലയിലെ നൗഗാം സെക്ടറിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ രാകേഷ് ദോബൽ വീരമൃത്യു വരിച്ചത്. ഉറി ജില്ലയിലെ നംബല സെക്ടറിൽ നടന്ന പാക് ആക... Read more
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍ 23 വരെ നടക്കും. ഗള്‍ഫ് മേഖലയിലെ സ്കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യു.എ.ഇ.യിലുളള പരീക്ഷാ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുളള കേരളത്തിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രത്തിലോ പരീക്ഷയെഴുതാം. മാര്‍ച്ച് 2020ലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എഴുതിയിട്ടുളള ആറ് വിഷയങ്ങളില്‍ മൂന്ന് വിഷയങ്ങള്‍ വരെ സ്കോര്‍ മെച്ചപ... Read more