എ വിജയരാഘവന്; സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുന്ന കണ്ണൂരുകാരന് അല്ലാത്ത മൂന്നാമത്തെയാള്‍
സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് എ വിജയരാഘവന് വരുന്നത് കണ്ണൂരില്‍ നിന്നുള്ള നേതാക്കളെ മറികടന്ന്. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇതിനു മുന്‍പ് പ്രവര്‍ത്തിച്ച കണ്ണൂരുകാരല്ലാത്തവര് രണ്ട് പേര് മാത്രം. കണ്ണൂരില്‍ നിന്ന് തന്നെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് വിജയരാഘവന് വഴിയൊരുക്കിയത്. പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിന്റെ സൂചന നല്കിക്കൊണ്ടുകൂടിയാണ് എ വിജയരാഘവനെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് സിപിഐഎം നിയോഗിച്ചത്.... Read more
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദം ശക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടിയേരി മാറി നിന്നത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് കെ.പി.എ മജീദും പറഞ്ഞു. കോടിയേരി സ്ഥാനം ഒഴിഞ്ഞെന്ന വാർത്ത എ.കെ.ജി സെൻ്ററിൽ നിന്ന് ഔദ്യോഗികമായി പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾ ഒര... Read more
വി വി രാജേഷ് പൂജപ്പുരയിൽ മത്സരിക്കും; പ്രമുഖരെ കളത്തിലിറക്കാൻ BJP; ലക്ഷ്യം തിരുവനന്തപുരം നഗരസഭാ ഭരണം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഇടമാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ബിജെപി. ജില്ലാ അധ്യക്ഷൻ വി വി രാജേഷ് തന്നെ കോർപ്പറേഷൻ വാർഡിൽ മത്സരിക്കും. ബിജെപിയുടെ സിറ്റിംഗ് വാർഡായ പൂജപ്പുരയിൽ നിന്നാവും രാജേഷ് ജനവിധി തേടുക. കോർപ്പറേഷൻ മേയർ സ്ഥാനം ഇത്തവണ വനിതാസംവരണം ആണെങ്കിലും, കടുത്ത പോരാട്ടം നടത്തി ഭരണം പിടിക്കാനാണ് വി വി രാജേഷിനെ കളത്തിലിറക്കിയതിലൂടെ ബിജെ... Read more
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 2,76,56,579 വോട്ടര്‍മാര്‍. 1,44,83,668 പേര് സ്ത്രീകളും 1,31,72,629 പേര് പുരുഷന്മാരും 282 പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടര്‍മാരില്‍ 17,25,455 പേര് സ്ത്രീകളും 16,29,154 പേര് പുരുഷന്മാരും 49 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.... Read more
കൊച്ചി: പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബസുകൾ ഇനി കേരളത്തിലും. കൊച്ചി നഗരത്തിൽ രണ്ട് ബസുകളാണ് സർവ്വീസ് തുടങ്ങിയത്. കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടി സി.ഇ.ഒ ജാഫര്‍ മാലിക് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി സ്മാർട്ട് ബസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണ് സർവീസ്. ചിലവേറിയ ഡീസൽ എൻജിനിൽ നിന്ന് മാറ്റം. പ്രതിദിനം ഇന്ധന ചിലവിൽ മാത്രം ആയിരം രൂപയിലധികം ലാഭം. വായു മലിനീകരണത്തിന് ശാശ്വത പരിഹാരം. മുംബൈയില... Read more