ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിയത് അനാവശ്യ വിവാദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലായപ്പോള്‍ മന്ത്രി മിടുക്ക് കാട്ടുകയാണ്. വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക്കിന്റെ ശ്രമം. ധനമന്ത്രി ദുഷ്ടലാക്കിനായി തരംതാണെന്ന് ചെന്നിത്തല പറഞ്ഞു. പൊതുജനശ്രദ്ധ തിരിക്കാന്‍ കപട നാടകം നടത്തുകയാണെന്നും അഴിമതി കണ്ടെത്തുമെന്ന് മനസിലായപ്പോള്‍ ചന്ദ്രഹാസം ഇളക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്. ട്രാന്‍സ്ഗ്രിഡ് പദ്ധതി അ... Read more
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് എതിരെ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിച്ചു. 1999ല്‍ കിഫ്ബി രൂപം കൊണ്ട ശേഷം ഇടത് സര്‍ക്കാര്‍ വായ്പ എടുത്തിരുന്നു. 2002, 2003 വര്‍ഷങ്ങളില്‍ യുഡിഎഫ് വായ്പയെടുത്തു. ഭരണഘടന വിരുദ്ധമെന്ന് ആരും പറഞ്ഞില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ലാവ്ലിന് കേസില്‍ സിഎജി കരട് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു കള്ള പ്രചാരണമെന്നും തോമസ് ഐസക്. 375 കോടി രൂപ നഷ്ടമുണ്ടാക്കിയെന്... Read more
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നവബംർ 17,18 തീയതികളിൽ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ആ സാഹചര്യത്തിൽ ഇടിമിന്നൽ ജാ... Read more
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ടെസ്റ്റ് നടത്തിയപ്പോള്‍ ടോള്‍പ്ലാസയിലെ 20 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യം എട്ട് പേര്‍ക്കു പിന്നീട് 12 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച ശേഷം പ്രദേശം കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഡിഎംഒ ടോള്‍ പ്ലാസ അടച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. പുതിയതായി 65 ജീവനക്കാരെ... Read more
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൽപനയ്ക്കെത്തിച്ച പൂജ ബമ്പർ (BR 76) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NA 399409 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാണ്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്).... Read more