പ്രശസ്ത സംവിധായനകായ റോഷൻ ആൻഡ്രൂസ് സംവിധാന സഹായികളെ തേടുന്നു. പുതുമുഖങ്ങളായ രണ്ട് പേർക്കാണ് അവസരം. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സിനിമാ പ്രേമികളെ തേടുന്നത്. സിനിമ സ്വപ്നമായി കാണുന്ന ഒരുപാട് പേരുണ്ടെന്നും അവരിൽ ചിലർക്കെങ്കിലും അവസരം നൽകണമെന്ന് താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. റോഷൻ ആൻഡ്രൂസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് സംവിധാന സഹായി ആവാൻ ആഗ്രഹമുള്ളവർ തങ്ങൾ ചെയ്ത വർക്കിൻ്റെ ലിങ്കും ബയോഡേറ്റയും സഹിതം റോഷൻ ആൻഡ്ര... Read more
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്ന തൻ്റെ നിലപാട് മാറ്റി ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് വിജയിച്ചത് താൻ തന്നെയാണെന്നാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ട്രംപ് ബൈഡൻ വിജയിച്ചു എന്ന് ആദ്യമായി സമ്മതിച്ചത്. താൻ തന്നെയാണ് തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് ആവർത്തിച്ചു കൊണ്ടിരുന്ന ട്രംപ് ഇന്നലെയാണ് ബൈഡൻ ജയിച്ചതായി സമ്മതിച്ചത്. പക്ഷേ, കൃത്രിമം ക... Read more
തൃശൂർ കോർപറേഷനിലേക്കും, ജില്ലാ പഞ്ചായത്തിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ത്രീകൾക്കും, പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകിയാണ് സ്ഥാനാർത്ഥി പട്ടിക. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനുകളിലേക്കും, ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിലേക്കുമുള്ള സ്ഥാനാർത്ഥികിളെയാണ് പ്രഖ്യാപിച്ചത്. സിപിഎമ്മിനായി 38 പേരും, സിപിഐക്കായി എട്ട് പേരും, എൽജെഡിക്കായി മൂന്ന് പേരുമാണ് മത്സരിക്കുക. അടുത്തിടെ മുന്നണിയിലെത്തിയ കേരളകോൺഗ്രസ്സ് മാണി വിഭാഗത്തിനും ജെഡിഎസിനും രണ... Read more
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാം മോദാന്ത ആശുപത്രിയിലെ ഐയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിതനായിരുന്ന അഹമ്മദ് പട്ടേൽ സ്വന്തം വീട്ടിൽ ഐസോലേഷനിൽ കഴിയുകയായിരുന്നു. അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തിൽ തുടരുകയാണെന്നും മകൻ ഫൈസൽ പട്ടേൽ ട്വീറ്റ് ചെയ്തു. Read more
മൂന്നാം ഘട്ട കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. വെൻറിലേറ്റർ സൗകര്യമുള്ള കൂടുതൽ ബെഡ്ഡുകൾ ഒരുക്കുന്നതിലും അന്തരീക്ഷ മലിനീകരണം കുറക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നതിലും തീരുമാനമെടുക്കും. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 7340 കേസുകളും 96 മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് ആകെ കഴിഞ്ഞ 24 മണിക്കൂറില് 41100 കേസുകളും 447 മരണ... Read more