കൊരട്ടി: ചാലക്കുടിപ്പുഴയിലെ തുമ്പൂര്‍മുഴി റിവര്‍ ഡൈവേര്ഷന് സ്കീമിലുള്ള കനാലുകള്‍ മെയിന്റനന്‍സ് നടത്താത്തതുകൊണ്ട് നശിക്കുന്നതായി പരാതി. ഇറിഗേഷന്‍ കനാലുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതുകൊണ്ട് കനാലില്‍ വെള്ളമില്ലാതെ കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇടതുകര കനാലിലെ കൊരട്ടി കിഴക്കുംമുറി ബ്രാഞ്ചുകനാല്‍ കാടുപിടിച്ച് മൂടികിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് കനാല്‍. മുന്‍കാല... Read more
കൊരട്ടി പഞ്ചായത്തിലെ വാർഡ് നമ്പർ പതിനേഴിലെ (പള്ളിയങ്ങാടി) സ്ഥാനാർഥികളെ പരിചയപെടുത്തുന്നു. ഒപ്പം അവർ തങ്ങളുടെ വികസന സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നു. LDF സ്ഥാനാർഥി Adv. പോളി ജേക്കബ്, UDF സ്ഥാനാർഥി ചാക്കപ്പൻ പോൾ വെളിയത്ത്, NDA സ്ഥാനാർഥി ഡെന്നി ജോസ് വെളിയത്ത് എന്നിവർ തങ്ങൾ ജയിച്ചാൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ചു സംസാരിക്കുന്നു. വീഡിയോ കാണുക.. Read more
കൊരട്ടി : ജലസേചനത്തിന്റെയും കാർഷിക സമൃദ്ധിയുടെ പുത്തൻ പ്രതീക്ഷകൾ നൽകുന്ന കൊരട്ടിച്ചാൽ പദ്ധതി. കൊരട്ടിചാലിന്റെ ചരിത്രത്തിലൂടെയും മനോഹാരിതയിലൂടെയും കേന്ദ്രസർക്കാർ പദ്ധതിയായ ‘ രാഷ്ട്രീയ് കൃഷി വികാസ് യോജന’ യുടെ വിശദവിവരങ്ങളിലുടെയുമുള്ള ഒരു യാത്ര. വീഡിയോ കാണുക.. Read more
തിരുമുടിക്കുന്ന് : കൊരട്ടി ഫൊറോന വിശ്വാസ പരിശീലന വിഭാഗം ഫൊറോനയിലെ പള്ളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മത്സരങ്ങള്‍ വെബ്ബ് ഫെസ്റ്റ് 2020 സമാപിച്ചു. ഓണ്‍ലൈന്‍ ആയി നടത്തിയ മത്സരങ്ങളുടെ വിജയികളെ കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി പ്രഖ്യാപിച്ചു. ഫൊറോന ഡയറക്ടർ ഫാ. സജോ പടയാട്ടി അദ്ധ്യക്ഷത വഹിച്ചു. തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവക 403 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി ഓവറോള്‍ ചാമ്പ്യന്മാരായി. മേലൂര്‍ സെന്റ് ജോസഫ് ഇടവക രണ്ടാം സ്ഥാനത്തെത്തി. ഒന്ന... Read more
സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാ... Read more