കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടി-20 ലീഗ് പ്രസിഡന്റ്സ് കപ്പിനുള്ള ടീമുകളായി. ബിസിസിഐ വിലക്കിനു ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ശ്രീശാന്ത് കേരള ക്യാപ്റ്റൻ സച്ചിൻ ബേബി നയിക്കുന്ന കെസിഎ ടൈഗേഴ്സ് ടീമിലാണ് കളിക്കുക. ആകെ 6 ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുക. കെസിഎ ടൈഗേഴ്സ്, കെസിഎ ടസ്കേഴ്സ്, കെസിഎ ലയൺസ്, കെസിഎ പാന്തേഴ്സ്, കെസിഎ റോയൽസ്, കെസിഎ ഈഗിൾസ് എന്നീ ടീമുകളാണ് ലീഗിൽ ഉള്ളത്. യഥാക്രമംസച്ചിൻ ബേബി, വത്സൽ ഗോവിന്ദ്, രാഹുൽ പി, അക്ഷയ് ചന്ദ്രൻ, സിജോ മോ... Read more
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യത്യു. ഷരീഫാബാദിലെ ശ്രീനഗര്‍-ബാരമുള്ള ഹൈവേയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേനയുടെ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിലാണ് കശ്മീരില്‍ ആക്രമണം നടന്നിരിക്കുന്നത്. കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഭീകരാക്രണം.... Read more
കൊരട്ടി : NH ഹൈവേയിൽ കൊരട്ടി പോലീസ് SHO അരുൺ B. കെ.യുടെ നേതൃത്വത്തിൽ അരികയറ്റി വന്ന വാഹനത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കായി എത്തിച്ചു നല്കുവാനായി തെക്കൻ ജില്ലകളിലേക്കുള്ള യാത്രമധേയാണ് കൊരട്ടി ഹൈവിയിൽ ജംഗ്ഷന് സമീപം കഞ്ചാവ് പോലീസിന്റെ നേതൃത്വത്തിൽ പിടിച്ചത്. Read more
ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും അർജന്റീനയിൽനിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു. ഇഎസ്പിഎൻ അർജന്റീന, സ്പോർട്സ് ലേഖകൻ സെസാർ ലൂയിസ് മെർലോ എന്നിവരും മറഡോണ മരിച്ചതായി സ്ഥിരീകരിക്കുന്നുണ്ട്. മറഡോണയുടെ ജീവൻ... Read more
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാ... Read more