കൊരട്ടി സ്വദേശിയും കൊരട്ടിയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യപ്രവർത്തങ്ങളിലെ നിറസാന്നിധ്യവുമായ ജനത പൗലോസ് പാഥേയത്തിൽ കേക്ക് മുറിച്ചും ഭക്ഷണപൊതികൾ വിതരണം ചെയ്തും തന്റെ ജന്മദിനം കൊണ്ടാടി. LJD ജില്ലാപ്രസിഡന്റും, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗവുമായ യുജിൻ മോറിലീ, ജോർജ് ഐനിക്കിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. Read more
സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാ... Read more
കൊരട്ടി: വിദ്യാലയങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം ഈ മാസം ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി തിരുമുടിക്കുന്ന് പി. എസ്. ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ‘മാസ്ക് ബാങ്ക് ‘ പ്രവർത്തനം തുടങ്ങി. മാസ്ക് ബാങ്കിൻ്റെ പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോസ് ചോലിക്കര നിർവഹിച്ചു. പ്രിൻസിപ്പാൾ ടി.ജെ. സിജോ, തിരുമുടിക്കുന്ന് പള്ളി അസിസ്റ്റൻറ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ, പ്രോഗ്രാം ഓഫീസർ ജോസ്... Read more
Ajith P Achandy ഈയിടെ മരിച്ച് പോയ ലൂയിസ് പീറ്റർ എന്ന കവിയെ ഓർക്കുന്നുണ്ടാകും.സ്വകാര്യ ബാങ്കിൽ ആളുകളുടെ ഭാഷയിൽ പറഞ്ഞാൽ നല്ലൊന്നാന്തരം ജോലി ഉണ്ടായ കക്ഷി അത് കളഞ്ഞ് കവിത ചൊല്ലി നടന്നു,പലരോടും കലഹിച്ചു.ചുരുക്കിപ്പറഞ്ഞാൽ അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത സ്വപ്നങ്ങളിൽ പെട്ട് തുലയാൻ നിന്നില്ല. ആരോപിതമായ അയ്യപ്പന്റെ വഴികൾ വിട്ട്,പീറ്ററിന്റെ കവിതകളിലൂടെ പോകുമ്പോ നമ്മൾ കാണുന്ന ഒരു കാര്യം ദൈവവുമായുള്ള കലഹമാണ്,മിക്കവാറും നിഷേധമാണ്.നീതി സൂചി കൊണ്ട് ലോകത്തെ തുളച്... Read more
ഐഎസ്എൽ ഏഴാം സീസണിലെ രണ്ടാം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയെ പിടിച്ചുകെട്ടിയ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ ഭീഷണിയാവുക. എടികെക്കെതിരെ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സ് മുന്നേറ്റം നോർത്ത് ഈസ്റ്റ് പ്രതിരോധത്തെ എങ്ങനെ മറികടക്കും എന്നത് തന്നെയാണ് മത്സരഗതി നിർണയിക്കുക. ആദ്യ മത്സരത്തിൽ... Read more