ലോക എയ്ഡ്സ് ദിനചാരണം ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ടി ബി സെന്റര്‍, ഐ സി ടി സി, എ ആര് ടി സി എന്നിവയുടെ ആഭിമുഖ്യത്തില്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിലും വിക്ടോറിയ ആശുപത്രി പരിസരത്തും പ്രതീകാത്മക ദീപങ്ങള്‍ തെളിയിക്കലും ഐക്യദാര്‍ഢ്യ പ്രതിജ്ജയും സംഘടിപ്പിച്ചു. പ്രതിജ്ഞാവാചകം ചൊല്ലിയും എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സൂചകമായ ചുവന്ന റിബണ്‍ കൈമാറിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു. എയ്ഡ്... Read more
കൊരട്ടി : കോട്ടമുറി ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ ഉള്ളിലായി പരേതനായ കാച്ചപ്പിള്ളി ജോസ് ഭാര്യ റോസി ടീച്ചറുടെ ഭവനത്തിൽ നവംബർ 30നു പുലർച്ചെ ഏകദേശം 2. 30നു ഉണ്ടായ കവർച്ച ശ്രമത്തിന്റെ ദൃശ്യങ്ങൾ. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി മുരിങ്ങൂർ -കോട്ടമുറി ഭാഗങ്ങൾ കേന്ദ്രികരിച്ചു മോഷണശ്രമങ്ങൾ പതിവാണ്. പോലീസിന്റെ ജാഗ്രത നിർദേശവും ഉണ്ടായിരുന്നു.അതുകൊണ്ട് സ്ത്രീകളും കുട്ടികളും, പ്രായമായവരും മാത്രം താമസിക്കുന്ന വീട്ടുകാർ പ്രേത്യക ജാഗ്രത പാലിക്കുക. ഇങ്ങനെയുള്ള... Read more
കൊരട്ടി പള്ളി ഇടവക സെൻറ് വിൻസെൻറ് കുടുംബയൂണിറ്റ് അംഗം, ജെ.ടി.എസ് ഭാഗം, വടക്കുംപുറം വീട്, പരേതനായ ദേവസി മകൻ വറീത് ( പാപ്പച്ചൻ– 80) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഞായറാഴ്ച (29–11–2020) ഉച്ചകഴിഞ്ഞ് 3.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.മുൻമധുര കോട്സു ജീവനക്കാരനായിരുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടി... Read more
സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാ... Read more
കൊരട്ടി : ഇടത്- വലത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ ഒരേ കെട്ടിടത്തിലാണെങ്കിലും അഞ്ച് പേര് മത്സരിക്കുന്ന തെരഞ്ഞെടുപ്പ് മത്സരത്തിന്റെ വീറും വാശിയും കാണണമെങ്കില്‍ തിരുമുടിക്കുന്നിലെ സ്രാമ്പിക്കല്‍ എട്ടാം വാര്‍ഡില്‍ വരണം. മികച്ച ഭൂരിപക്ഷത്തോടുകൂടി പരമ്പരാഗതമായി യു.ഡി.എഫി.നോട് ആഭിമുഖ്യം പുലര്‍ത്തുന്ന കൊരട്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ ഒന്നാണ് സ്രാമ്പിക്കല്‍ എട്ടാം വാര്‍ഡ്. യു.ഡി.എഫ്., എല്‍.ഡി.എഫ്, ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ കോണ്‍ഗ്... Read more