കൊരട്ടി : കോവിഡ് 19 ബാധിച്ചു മരിച്ച മംഗലശ്ശേരി സ്വദേശിയുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത കൊരട്ടി സ്വദേശികൾ മാതൃകയായി. വ്യക്തിയുടെ സംസ്കാരം, കഴിഞ്ഞ തിങ്കളാഴ്ച മംഗലശ്ശേരി സെൻറ് തോമസ് പള്ളിയിൽ വച്ച് സംസ്ഥാന ഗവൺമെൻറിൻറെ പ്രോട്ടോകോൾ പാലിച്ച് നടത്തിയതു കൊരട്ടി ഇടവകാംഗങ്ങളായജെൻസൺ ജോൺ വലിയമുറിയിൽ, നീറോ ജോർജ് പള്ളിപ്പാടൻ,ബെന്നി ജോസഫ് ഊക്കൻ,ഷൈജു കെ.സി (K.C. Granites )ജോയി പള്ളിപ്പാടൻ, എന്നിവരാണ്. മാതൃകപരമായ ഈ പ്രവർത്തനത്തിനു ‘ എന്റെ കൊരട്ടി’ യുടെ പ്... Read more
കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സ... Read more
സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ... Read more
നിർധനരായ വ്യക്തികൾക്ക് ഭക്ഷണം നൽകുന്ന ക്ലോത്ബാങ്കിന്റ പ്രവർത്തനങ്ങൾ ഫെബ്രുവരിയോടുകൂടി കൊരട്ടിയിൽ ആരംഭിക്കുമെന്നു Fr. ഡേവിസ് ചിറമേൽ ‘പാഥേയത്തിൽ ‘ വച്ചു പ്രഖ്യാപിച്ചു. വിശക്കുന്നവനു ഭക്ഷണം നൽകുന്ന കൊരട്ടിയുടെ ഈ പാഥേയത്തിനു എല്ലാ ആശംസകളും അദ്ദേഹം അറിയിച്ചു. ക്ലോത്ബാങ്കിന്റ പ്രവർത്തനങ്ങളുമായി ചാലക്കുടിയിൽ എത്തിയതായിരുന്നു അദ്ദേഹം.വിഡിയോ കാണുക. Read more
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. സിസ്റ്റത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 3: തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റ... Read more