തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍... Read more
മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ് – എന്‍സിപി – ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു. 30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്പുര്‍. ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാ... Read more
ഷിന്റോ ചെരപറമ്പൻ കുലയിടത്തിന്റെ സ്വന്തം ശ്രീ പോൾസണെ പറ്റി രണ്ട് വരി എഴുതാൻ പറഞ്ഞപ്പോൾ….ആദ്യമേ പറയട്ടെ പോൾസൺ എന്ന് പറയുന്നതിൽ ഒന്നും വിചാരിക്കരുത്… കഴിഞ്ഞ തലമുറയിലെയും ഈ തലമുറയിലെയും ആളുകൾ വട്ടോളി പോൾസൺ അല്ലെങ്കിൽ പോൾസൺ എന്നേ വിളിക്കാറുള്ളു… ആൾക്കും അത് തന്നെയായിരുന്നു ഇഷ്ട്ടം… അദ്ദേഹത്തെ പറ്റി ആലോചിക്കുമ്പോൾ ഓർമ്മ വയ്ക്കുന്ന കാലം മുതൽക്കേ നമ്മുടെ നാട്ടിലെ ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും കയറി ചെല്ലാൻ ഒരു മടിയില്ലാത്തതും വീട്ടുകാർക്ക് മുഷിയാത്തതു... Read more
കൊരട്ടി പള്ളി ഇടവക സെൻറ് ലൂർദ് മാതാ കുടുംബയൂണിറ്റ് അംഗം, കുലയിടം കപ്പേള ഭാഗം, വട്ടോലി വീട്, പരേതനായ അന്തോണി മകൻ പോൾ ( പോളച്ചൻ – 53) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് വെള്ളിയാഴ്ച (04–12–2020) ഉച്ചകഴിഞ്ഞ് 3.30 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി... Read more
സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒരാഴ്ചത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. സ്വപ്നയുടെയും സരിത്തിൻ്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയില്ലുള കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു. കേസിൽ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടെയും പക്കൽ നിന്നും ലഭിച്ചിരിക്കുന്നത്. ഈ തെളിവുകൾ കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി എന്നും കസ്റ്റംസ് പറയു... Read more