മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ട് ചോദിക്കുന്നതായി പരാതി. വോട്ട് അഭ്യര്‍ത്ഥന ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബോട്ടിലുകളാണ് വിതരണം ചെയ്തത്. ഏലംകുളം പഞ്ചായത്തിലാണ് സംഭവം. സാനിറ്റൈസര്‍ വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. നാലാം വാര്‍ഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ ബാബു, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സമദ് എന്നിവരുടെ പേരിലാണ് സാനിറ്റൈസര്‍ വിതരണം ചെയ്തത്. തന്റെ പേരില്‍ വ്യാജമായ... Read more
കൊരട്ടി പള്ളി ഇടവക ഹോളി ഫാമിലി കുടുംബയൂണിറ്റ് അംഗം, കിഴക്കേ അങ്ങാടി, പട്ടേരി ദേവസി ഭാര്യ അന്നാമ്മ (86) നിര്യാതയായി -. മൃതസംസ്കാരചടങ്ങ് ഞായറാഴ്ച (06–12–2020) രാവിലെ 11.30 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. പരേതയുടെ ഭൗതികശരീരം വെണ്ണലയിലുള്ള മകൻറെ ഭവനത്തിൽ നിന്ന് നേരിട്ട് പള്ളിയിലാണ് എത്തിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേര... Read more
കഴിഞ്ഞ ദിവസങ്ങളിൽ ചില രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ M.P.ബെന്നി ബെഹ്നാന്റെ കോവിഡ് ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ M.P.ബെന്നി ബെഹന്നാനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആളുകൾ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് ബെന്നി ബെഹനാൻ അറിയിച്ചു. https://www.facebook.com/BennyBehanan.official/posts/5168216663196014 Read more
രാജ്യത്ത് കോവിഡ് വാക്സിന് ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ അംഗീകാരം നല്കുന്ന ഉടന്‍ വാക്സീനേഷന് ആരംഭിക്കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരിക്കും വാക്സീന് നല്കുന്നതില് മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീന്റെ നിര്‍മാണവും വിതരണവും സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. വാക്സീന് സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്റിലെ വിവിധ കക്ഷി നേതാക്കള്‍ ആവ... Read more
ഇന്ത്യയിൽ ഡിസംബർ എട്ടിന് ബന്ദിന് ആഹ്വാനം. കിസാൻ മുക്തി മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ഇന്നലത്തെ യോഗത്തിലും ആവശ്യപ്പെട്ടു. നാളെ രാജ്യവ്യാപകമായി നരേന്ദ്രമോദിയുടെ കോലം കത്തിക്കും. ഡൽഹിയുടെ കൂടുതൽ അതിർത്തി മേഖലകളിൽ പ്രതിഷേധമുയർത്താൻ കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ കർഷക സംഘടനകൾ... Read more