തട്ടിൽ അന്തോണി ഭാര്യ അന്നംകുട്ടി (89 വയസ്സ്) അന്തരിച്ചു.
മക്കൾ:- ഫിലോമിന, ലില്ലി, വർഗ്ഗീസ്
മരുമകൾ:- സുധാകരൻ, ജോസ്, മേരി. സെന്റ് പീറ്റേഴ്സ് ഫാമിലി യൂണിറ്റ് ആറ്റപ്പാടം.
സംസ്കാരം ഇന്ന് (17/6/20) ഉച്ചതിരിഞ്ഞ് 3 pm ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരിയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.