പാലിയയ്ക്കര ടോൾ പ്ലാസയിൽ ഒരു സൈഡിലേക്ക് മാത്രം പാസ്സ് കൊടുക്കുകയും ടോൾ ഫീയായി 75 രൂപയും വാങ്ങുന്നു. ചുരുക്കത്തിൽ തൃശൂർ പോയി വരുന്നതിനു 150രൂപയാണ് കാറിനു നൽകേണ്ടത്. ജനങ്ങൾ ബുദ്ധിമുട്ടു അനുഭവിക്കുന്ന ലോക്കഡോണിന്റെ ഈ സാഹചര്യത്തിൽ ഇതു സാധാരണക്കാരന് ഒരു പകൽകൊള്ളയാണ്. മാത്രുവുമല്ല അത്യാവശ്യകാര്യങ്ങൾക്കായി പോകുന്ന ജനങ്ങൾ ടോൾ പ്ലാസയിൽ വളരെയധികം സമയം കാത്തുനിൽക്കേണ്ടതായും വരുന്നു.
ഇതു സാക്ഷരകേരളത്തിന് ഒരു ഭൂഷണമല്ല. അതു കൊണ്ടു തന്നെ ഈ പകൽകൊള്ള ലോക്കഡോൺ കാലഘട്ടത്തി ലെങ്കിലും അവസാനിപ്പിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ ഇടപെടേണ്ടത് അത്യാവശ്യമാണ്. യാത്രക്കാർക്ക് അനുഭവപെടുന്ന ബുദ്ധിമുട്ടു നേരിൽ കാണുന്നതിനായി വീഡിയോ കാണുക.