ഒരുപാടു നല്ല ഗാനങ്ങളും, നമ്മളെ തന്നെ തൊട്ടുണർത്തുന്ന നല്ല രംഗങ്ങളുമുള്ള ഒരു നന്മയുള്ള ഷോർട്ട് ഫിലിം.
ഓമന തിങ്കൾ കിടാവോ എന്ന ഈ ഷോർട്ട് ഫിലിം ഒരു മൂവി സ്റ്റൈലിലാണ് മെയ്ക് ചെയ്തിരിക്കുന്നത്. ശരിക്കും കണ്ണു നിറയും ഇത് കാണുമ്പോൾ. ടിറ്റോ പി തങ്കച്ചനാണു ഡയറക്ടർ.
![ഓമന തിങ്കൾ കിടാവോ - ഒരു അടിപൊളി ഫീൽ ഗുഡ് ഷോർട്ട് ഫിലിം](https://entekoratty.com/wp-content/uploads/2020/05/shortfilm-1.jpg)