കൊറോണ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നു കൊച്ചു ടീവിലെ കൂട്ടുകാരി ജാൻവിയോട് പറഞ്ഞു കൊടുക്കുന്ന 4 വയസുകാരി റീന തേരസ് ഗോപുരൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധകേന്ദ്രമാവുന്നു.
മാസ്ക് ധരിക്കേണ്ടതിന്റെയും കൂട്ടം കുടാതിരിക്കുന്നതിന്റെയും പ്രാധ്യാനം എത്ര മധുരാമായാണ് റിന കൂട്ടികാരിക്കു പറഞ്ഞു കൊടുക്കുന്നത്.
കേൾക്കാൻ മറക്കല്ലേ കൂട്ടുകാരെ……..