കൊരട്ടി : കൊരട്ടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും വനിതാകൂട്ടയ്മയുടെയും ആഭിമുഖ്യത്തിൽ എല്ലാ ബുധനാഴ്ചയും ജൈവ പച്ചക്കറികൾ വില്ക്കുന്നു. രാവിലെ പത്തുമണി മുതൽ പതിനൊന്നര വരേയാണ് പച്ചക്കറികളുടെ വിപണനം നടക്കുന്നത്. ജൈവ പച്ചക്കറികൾ ഉൽപാദിക്കുന്ന കർഷകർക്ക് വിളകൾ വിൽക്കാൻ ഇവിടെ അവസരം ഉണ്ട്. അതിനായി 9048775528 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
![ജൈവ പച്ചക്കറികൾ വനിതാ കൂട്ടായ്മയിൽ നിന്നും](https://entekoratty.com/wp-content/uploads/2020/03/WhatsApp-Image-2020-03-18-at-11.42.43-AM.jpeg)