കൊരട്ടി പള്ളി ഇടവക ഹോളി ഫാമിലി
കുടുംബയൂണിറ്റ് അംഗം, കിഴക്കേ അങ്ങാടി, കാച്ചപ്പിള്ളി പരേതനായ പൈലി മകൻ ഔസേപ്പ് (78) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ചൊവ്വാഴ്ച (26–01–2020) വൈകീട്ട് 03.30 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.