തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 31) 85 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 125 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1309 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4466 ആണ്. അസുഖബാധിതരായ 3017 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരിൽ 82 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 12 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 8, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 8, ദയ ക്ലസ്റ്റർ 4, പരുത്തിപ്പാറ ക്ലസ്റ്റർ 2, ചാലക്കുടി ക്ലസ്റ്റർ 1, ആർഎംഎസ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 46. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും പ്രവേശിപ്പിച്ചവർ. തിങ്കളാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 97
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 42
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-41
ജനറൽ ആശുപത്രി തൃശൂർ-12
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 48
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-91
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 55
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-141
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-219
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-59
ചാവക്കാട് താലൂക്ക് ആശുപത്രി-21
ചാലക്കുടി താലൂക്ക് ആശുപത്രി-14
സി.എഫ്.എൽ.ടി.സി കൊരട്ടി-65
കുന്നംകുളം താലൂക്ക് ആശുപത്രി-12
ജി.എച്ച്. ഇരിങ്ങാലക്കുട-14
ഡി.എച്ച്. വടക്കാഞ്ചേരി-8
അമല ഹോസ്പിറ്റൽ തൃശൂർ-15
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -16
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-142
ഹോം ഐസോലേഷൻ-106
9101 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 105 പേരേയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 596 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 9003 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 87837 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
തിങ്കളാഴ്ച 331 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 70 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 389 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.
പോസിറ്റീവ് കേസുകൾ
സമ്പർക്കത്തിലൂടെ രോഗം പകർന്നവർ
1. പുതുക്കാട് – 57 പുരുഷൻ
2. പാണഞ്ചേരി – 50 പുരുഷൻ
3. കുന്നംകുളം – 36 സ്ത്രീ
4. കുന്നംകുളം – 22 പുരുഷൻ
5. വടക്കാഞ്ചേരി – 54 സ്ത്രീ
6. കുന്നംകുളം – 53 പുരുഷൻ
7. കുന്നംകുളം – 10 പെൺകുട്ടി
8. വടക്കാഞ്ചേരി – 6 ആൺകുട്ടി
9. എറിയാട് – 41 പുരുഷൻ
10. വരന്തരപ്പിളളി – 34 സ്ത്രീ
11. വരന്തരപ്പിളളി – 12 പെൺകുട്ടി
12. പഴയന്നൂർ – 11 ആൺകുട്ടി
13. ചേലക്കര – 25 പുരുഷൻ
14. ചൊവ്വന്നൂർ – 52 പുരുഷൻ
15. പഴയന്നൂർ – 55 പുരുഷൻ
16. മതിലകം – 65 പുരുഷൻ
17. മതിലകം – 46 സ്ത്രീ
18. മതിലകം – 20 സ്ത്രീ
19. എസ്.എൻ.പുരം – 56 പുരുഷൻ
20. എസ്.എൻ.പുരം – 48 സ്ത്രീ
21. അന്തിക്കാട് – 47 പുരുഷൻ
22. തൃശൂർ – 46 സ്ത്രീ
23. തൃശൂർ – 2 ആൺകുട്ടി
24. എറിയാട് – 29 പുരുഷൻ
25. എറിയാട് – 67 പുരുഷൻ
26. എറിയാട് – 31 പുരുഷൻ
27. എസ്.എൻ.പുരം – 54 പുരുഷൻ
28. എറിയാട് – 37 പുരുഷൻ
29. എറിയാട് – 28 പുരുഷൻ
30. എറിയാട് – 27 പുരുഷൻ
31. അഴിക്കോട് – 58 പുരുഷൻ
32. എറിയാട് – 39 പുരുഷൻ
33. എറിയാട് – 60 പുരുഷൻ
34. എസ്.എൻ. പുരം – 43 പുരുഷൻ
35. എറിയാട് – 59 പുരുഷൻ
36. എറിയാട് – 34 പുരുഷൻ
37. തൃശൂർ – 72 പുരുഷൻ
38. തൃശൂർ – 27 സ്ത്രീ
39. പാഞ്ഞാൾ-58 പുരുഷൻ
40. തിരുവില്വാമല – 9 ആൺകുട്ടി
41. തിരുവില്വാമല – 16 ആൺകുട്ടി
42. പാഞ്ഞാൾ – 3 പെൺകുട്ടി
43. മാള – 49 പുരുഷൻ
44. എറിയാട് – 23 സ്ത്രീ
45. എറിയാട് – 40 പുരുഷൻ
46. തൃശൂർ – 44 പുരുഷൻ
ഉറവിടമറിയാത്തവർ
47. കടങ്ങോട് – 43 സ്ത്രീ
48. തൃശൂർ – 50 പുരുഷൻ
49. കുന്നംകുളം – 48 സ്ത്രീ
50. തൃക്കൂർ – 26 പുരുഷൻ
51. കുന്നംകുളം – 59 പുരുഷൻ
52. പുത്തൂർ- 30 പുരുഷൻ
53. വടക്കാഞ്ചേരി – 86 പുരുഷൻ
54. തൃശൂർ – 30 പുരുഷൻ
55. മുടുത്തടി – 67 പുരുഷൻ
56. വലപ്പാട് – 49 പുരുഷൻ
57. കടങ്ങോട് – 20 സ്ത്രീ
58. നെല്ലിക്കുന്ന് – 25 സ്ത്രീ
3. ദയ ക്ലസ്റ്റർ
59. മുള്ളൂർക്കര – 39 സ്ത്രീ
60. മുളങ്കുന്നത്തുകാവ് – 73 സ്ത്രീ
61. തൃശൂർ കോർപ്പറേഷൻ – 32 സ്ത്രീ
62. കുമരനെല്ലൂർ – 36 സ്ത്രീ
4. പരുത്തിപ്പാറ ക്ലസ്റ്റർ
63. വടക്കാഞ്ചേരി – 17 ആൺകുട്ടി
64. തെക്കുംകര – 40 സ്ത്രീ
സ്പിന്നിഗ് മിൽ ക്ലസ്റ്റർ
65. അവണൂർ – 53 പുരുഷൻ
66. വടക്കാഞ്ചേരി – 43 പുരുഷൻ
67. കൊടകര – 48 സ്ത്രീ
68. അളഗപ്പനഗർ – 52 പുരുഷൻ
69. തൃശൂർ – 54 പുരുഷൻ
70. കൊടകര – 77 സ്ത്രീ
71. കൊടകര – 20 സ്ത്രീ
72. കൊടകര – 24 പുരുഷൻ
ആർ.എം.എസ്സ് ക്ലസ്റ്റർ
73. തൃശൂർ – 23 സ്ത്രീ
ചാലക്കുടി ക്ലസ്റ്റർ
74. വരന്തരപ്പിളളി – 26 പുരുഷൻ
സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ
75. തൃശൂർ – 24 സ്ത്രീ
76. തൃശൂർ – 28 പുരുഷൻ
77. തൃശൂർ – 23 സ്ത്രീ
78. തൃക്കൂർ – 47 സ്ത്രീ
79. തൃക്കൂർ- 86 സ്ത്രീ
80. തൃക്കൂർ- 17 ആൺകുട്ടി
81. തൃശൂർ – 28 പുരുഷൻ
82. തൃക്കൂർ – 17 ആൺകുട്ടി
വിദേശത്തുനിന്ന് വന്നവർ
83. ദുബൈയിൽനിന്ന് വന്ന ചെറുതുരുത്തി സ്വദേശി – 46 പുരുഷൻ
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ
84. ഒഡിഷയിൽനിന്ന് വന്ന കുറിച്ചിക്കര സ്വദേശി- 28 പുരുഷൻ
85. തമിഴ്നാട്ടിൽനിന്ന് വന്ന കാടുകുറ്റി സ്വദേശി- 30 പുരുഷൻ