മേലൂർ പഞ്ചായത്തിലെ 19 വീടുകളുടെ താക്കോൽ ദാനം 14ന്.
റീ ബിൽഡ് കേരളയുടെ ഭാഗമായി മേലൂർ പഞ്ചായത്ത് പാലപ്പിള്ളിയിൽ നിർമ്മിച്ച 19 വീടുകളുടെ താക്കോൽ ദാനം ആഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു.
![മേലൂർ പഞ്ചായത്തിലെ 19 വീടുകളുടെ താക്കോൽ ദാനം 14ന്](https://entekoratty.com/wp-content/uploads/2020/08/117581952_3397211280346557_7363875504039515392_n.jpg)