അനുദിനം കുതിച്ചുയരുകയാണ് ചികിത്സാ ചെലവ്.
മരുന്നിന്റെയും മറ്റ് അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം ആരുടെയും ഉറക്കം കെടുത്തും.
ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണ വൈറസിൻ്റെ ചികിത്സക്കു കൂടി പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിേക്കേണ്ടി വന്നാൽ ഉണ്ടാവുന്ന ചികിത്സാച്ചെലവ് നമുക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. മറ്റെന്തു ചെലവും ചുരുക്കാം, കർശനമായി നിയന്ത്രിക്കാം. പക്ഷേ അസുഖങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ വരുമ്പോള്‍ ഇതൊന്നും നടക്കില്ല. ചികിത്സാ ചെലവുകൾ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും.
എന്താണ് പോംവഴി.
ചികിത്സാ ചെലവിനെക്കുറിച്ചുള്ള ഭയത്തിന് പരിഹാരമാണ് മെഡിക്ലെയിം പോളിസികൾ. വളരെ ചെറിയ ഒരു തുക വർഷാവർഷം പ്രീമിയമായി നൽകി ഒരു മെഡിക്ലെയിം പോളിസി എടുത്താൽ ആശുപത്രിച്ചെലവുകളെപ്പറ്റി പിന്നീട് ആവലാതിപ്പെടുകയേ വേണ്ട. നിങ്ങൾ ജീവനെപ്പോലെ സ്നേഹിക്കുന്ന കുടുംബാംഗങ്ങൾക്ക് ആർക്ക് അസുഖം വന്നാലും ലഭ്യമായ മികച്ച ചികിത്സതന്നെ അവർക്കായി നൽകാം. പണം ഇനി മുതൽ ഒരു തടസ്സമേ ആകില്ല. ഫിനാൻഷ്യൽ പ്ലാനിങ്ങിൽ ഏറ്റവും അത്യാവശ്യമാണ് മെഡിക്ലെയിം പോളിസികൾ. കാരണം ഇതില്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ സാമ്പത്തിക നിലആകെ താറുമാറാകും.വിവിധ കമ്പനികളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളെ കുറിച്ച് അറിയാൻ വിളിക്കുക.
PH: 04802734549, MOB : 9895869615
നിങ്ങൾ ആരോഗ്യവാനായിരിക്കുമ്പോൾ നിങ്ങൾക്കുള്ളതാണ് മെഡിക്ലെയിം പോളിസികൾ, ഒരു പക്ഷേ നാളെ നിങ്ങൾ അർഹനല്ലാതായേക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക..